ശബ്ദം

നിർമ്മാണം: 
സഹനിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 12 October, 2018

മാധ്യമ പ്രവർത്തകനായ പി കെ ശ്രീകുമാർ രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ആണ് ശബ്ദം. റൂബി ഫിലിംസിന്റെ ബാനറിൽ ജയന്ത്  മാമ്മൻ, ലിനു ഐസക് എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു.