സഹ്യന്റെ മകൻ
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ചങ്ങലയിട്ട് അടിമവേല ചെയ്യിക്കുന്ന ആനയെക്കണ്ട കവിയുടെ ഹൃദയം അസ്വസ്ഥമായി, മൃഗങ്ങളോട് കാരുണ്യത്തോടെ പെരുമാറണമെന്ന് ഉപദേശിക്കുകയും, ഇളംതലമുറയിൽ ദയയുടെ അനുരണനം അത്യാവശ്യമാണെന്ന് ആഹ്വാനം ചെയ്യുകയാണ് ഈ ചിത്രത്തിലൂടെ.