രൂപാന്തരം

Roopantharam
Tagline: 
രൂപാന്തരം
കഥാസന്ദർഭം: 

ഊന്നു വടിയില്‍ ജീവിക്കുന്ന മനുഷ്യര്‍ അഭിമുഖീകരിക്കുന്ന വിവരണാതീതമായ ആത്മസംഘര്‍ങ്ങള്‍ , ഇരുട്ടും വെളിച്ചവും, ശബ്ദവും നിശബ്ദവുമായി സിനിമയുടെ ഭാഷയില്‍ അവതരിപ്പിക്കുന്നു

നിർമ്മാണം: 

മൈ ലൈഫ് പാർട്ടണർ എന്ന ചിത്രത്തിന് ശേഷം എം ബി പത്മകുമാർ സംവിധാനം ചെയ്യുന്ന 'രൂപാന്തരം'. കൊച്ചുപ്രേമനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Roopantharam Trailer