ബേബി സ്നേഹ
Baby Sneha
ചെങ്കൽച്ചൂള കോളനിയിലെ രാജാജി നഗറിൽ അനു, നിഷ ദമ്പതിമാരുടെ മകളാണ് എട്ടു വയസുകാരിയായ സ്നേഹ. കുന്നുകുഴി മഡോണ സ്‌കൂളിലെ മൂന്നാം ക്‌ളാസ് വിദ്യാർത്ഥിനിയാണ്. ബി പദ്മകുമാറിന്റെ 'രൂപാന്തരം' എന്ന ചിത്രത്തിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പ്രശംസ സ്നേഹയ്ക്ക് ലഭിക്കുകയുണ്ടായി