നിഷിദ്ധോ

Released
Nishidho
Tagline: 
Forbidden
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 11 November, 2022

കേരള സർക്കാരിന്റെ ഒരു സ്ത്രീശാക്തീകരണ സംരംഭം.

ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രേക്ഷക ശ്രദ്ധനേടിയ മലയാള ചിത്രമാണ്  നിഷിദ്ധോ. ബംഗാൾ വാക്കായ നിഷിദ്ധോയുടെ അർഥവും നിഷേധിക്കുക എന്നാണ്. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ജീവിത കഥയാണ് നവാ​ഗതയായ താര രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ പറയുന്നത്. അതിഥി തൊഴിലാളികളായ ചാവിക്കും രുദ്രയ്ക്കും നിഷേധിക്കപ്പെട്ട, ആഗ്രഹങ്ങളുടെ കഥ.