നട്ടുച്ചനേരം എങ്ങും കൂരാക്കൂരിരുട്ട്

Nattuchaneram engum koorakkoorirutt
സംവിധാനം: 

സ്ലോട്രെയിന്‍ മൂവീസിന്റെ ബാനറില്‍ രജനീഷ് നായര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘നട്ടുച്ച നേരം എങ്ങും കൂരാക്കൂരിരുട്ട്’. പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു