അതിഥി

കഥാസന്ദർഭം: 

ഒരു കാലത്ത് നല്ല രീതിയിൽ കഴിഞ്ഞ വീട്ടിൽ ഇപ്പോൾ ദുരിതങ്ങൾമാത്രം ആണ്. വർഷങ്ങൾക്കു മുൻപ് അമ്മാവന്റെ വീടുവിട്ടിറങ്ങിയ ശേഖരൻ ബോംബയിൽനിന്ന് തിരികെ വീട്ടിൽ എത്തുന്നു എന്ന അറിയിപ്പ് കിട്ടുന്നു, ആ അതിഥിക്കായി(ധനികനായ അതിഥി ആയി) ഒരു കുടുംബം മുഴുവൻ കാത്തിരിക്കുന്നതിന്റെ ആവിഷ്കാരം ആണ് സിനിമ. 

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 2 May, 1975