അപാര സുന്ദര നീലാകാശം

Apara Sundara Neelakasham
സംവിധാനം: 

നവാഗതനായ പ്രതീഷ് വിജയൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ തിരക്കഥ വൈശാഖ് രവീന്ദ്രൻറേതാണ്. അച്ഛൻ-മകൾ ബന്ധത്തിൻറെ കഥ പറയുന്ന ചിത്രത്തിൽ ഇന്ദ്രൻസ് ഒരു റിട്ടയേർഡ് കൃഷി ഓഫീസറായി വേഷമിടുന്നു.