Jump to navigation
Edit Genre
ആന്തോളജി വിഭാഗത്തിൽ പെട്ട ചലച്ചിത്രം. പാവ', 'വൃദ്ധന്‍', 'അവള്‍', 'മത്സ്യം' എന്നീ ചെറു ചിത്രങ്ങൾ ചേർന്നതാണ് "അകത്തോ പുറത്തോ".