ജലസമാധി

Jalasamadhi
Tagline: 
DEATH BY WATER
സഹനിർമ്മാണം: 

സേതുവിൻറെ അടയാളങ്ങൾ എന്ന കഥയെ ആസ്പദമാക്കി വേണു നായർ സംവിധാനം ചെയ്യുന്ന ചിത്രം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സേതുവാണ്. തമിഴ് നടൻ എം എസ് ഭാസ്കർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.