18+
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ഡ്രീം ടീം അമിഗോസിന്റെ ബാന്നറിൽ എ കെ വിജുബാലിനെ നായകനാക്കി, നവാഗതനായ മിഥുൻ ജ്യോതി എഴുതി സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഡ്രാമ ചിത്രമാണ് 18+. പൂർണമായും ഒരു നടനെ വെച്ച് ചിത്രീകരിക്കുന്ന ഈ ചിത്രം, മലയാളത്തിൽ പുതിയ പരീക്ഷണ ചിത്രങ്ങളിലൊന്നാണ്. മലയാളത്തിലെ തന്നെ പ്രായം കുറഞ്ഞവരാണ് ഈ ചിത്രത്തിനു പിന്നിൽ പ്രവര്‍ത്തിക്കുന്നതെന്ന് മറ്റൊരു പ്രത്യേകതയാണ്.