ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )
Santhoshkumar K
Contribution History
തലക്കെട്ട് | Edited on | Log message |
---|---|---|
കെ കെ കുറുപ്പ് | Wed, 15/03/2017 - 11:22 | വിവരങ്ങൾ ചേർത്തു. |
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് | Tue, 14/03/2017 - 12:58 | വിവരങ്ങൾ ചേർത്തു. |
മാസ്റ്റർ റോഷൻ | Tue, 14/03/2017 - 12:57 | വിവരങ്ങൾ ചേർത്തു. |
ബേബി ലൈജി | Tue, 14/03/2017 - 12:53 | വിവരങ്ങൾ ചേർത്തു. |
എയിഡ്സ് | Tue, 14/03/2017 - 12:38 | വിവരങ്ങൾ ചേർത്തു. |
ഉഷപ്രിയ | Tue, 14/03/2017 - 12:38 | വിവരങ്ങൾ ചേർത്തു. |
നിമിഷ | Tue, 14/03/2017 - 12:34 | വിവരങ്ങൾ ചേർത്തു. |
എം കെ കുഞ്ഞിക്കൊച്ച് | Tue, 14/03/2017 - 12:28 | വിവരങ്ങൾ ചേർത്തു. |
ബഷീർ ചാവക്കാട് | Tue, 14/03/2017 - 12:26 | വിവരങ്ങൾ ചേർത്തു. |
അജി ഫിലിംസ് | Tue, 14/03/2017 - 12:24 | വിവരങ്ങൾ ചേർത്തു. |
എഴുതാപ്പുറങ്ങൾ | Tue, 14/03/2017 - 12:13 | വിവരങ്ങൾ ചേർത്തു. |
മാത്യു ജോർജ്ജ് | Tue, 14/03/2017 - 11:54 | വിവരങ്ങൾ ചേർത്തു. |
ഋതുഭേദം | Tue, 14/03/2017 - 11:28 | വിവരങ്ങൾ ചേർത്തു. |
ഉപ്പ് | Mon, 13/03/2017 - 14:43 | |
ഉപ്പ് | Mon, 13/03/2017 - 14:33 | വിവരങ്ങൾ ചേർത്തു. |
ജയശ്രീ നായർ | Mon, 13/03/2017 - 14:27 | വിവരങ്ങൾ ചേർത്തു. |
രേണു നായർ | Mon, 13/03/2017 - 14:25 | വിവരങ്ങൾ ചേർത്തു. |
പ്രീത | Mon, 13/03/2017 - 14:23 | വിവരങ്ങൾ ചേർത്തു. |
തൃശ്ശൂർ അബി | Mon, 13/03/2017 - 14:19 | വിവരങ്ങൾ ചേർത്തു. |
ഉണ്ണികളേ ഒരു കഥ പറയാം | Mon, 13/03/2017 - 14:05 | വിവരങ്ങൾ ചേർത്തു. |
സെഞ്ച്വറി കൊച്ചുമോൻ | Mon, 13/03/2017 - 13:56 | വിവരങ്ങൾ ചേർത്തു. |
ഈ നൂറ്റാണ്ടിലെ മഹാരോഗം | Mon, 13/03/2017 - 13:02 | വിവരങ്ങൾ ചേർത്തു. |
പ്രഭാകരൻ | Mon, 13/03/2017 - 12:57 | വിവരങ്ങൾ ചേർത്തു. |
ഇവിടെ എല്ലാവർക്കും സുഖം | Mon, 13/03/2017 - 12:48 | വിവരങ്ങൾ ചേർത്തു. |
കെ പി അനന്തൻ | Mon, 13/03/2017 - 12:37 | വിവരങ്ങൾ ചേർത്തു. |
ഇവരെ സൂക്ഷിക്കുക | Mon, 13/03/2017 - 12:33 | വിവരങ്ങൾ ചേർത്തു. |
കെ എസ് ശിവചന്ദ്രൻ | Mon, 13/03/2017 - 12:27 | |
പി എം രാജു | Mon, 13/03/2017 - 12:21 | വിവരങ്ങൾ ചേർത്തു. |
ഇരുപതാം നൂറ്റാണ്ട് | Sun, 12/03/2017 - 15:40 | വിവരങ്ങൾ ചേർത്തു. |
ഇതാ സമയമായി | Sun, 12/03/2017 - 15:30 | വിവരങ്ങൾ ചേർത്തു. |
ജി വി പണിക്കർ | Sun, 12/03/2017 - 15:13 | വിവരങ്ങൾ ചേർത്തു. |
റോയൽ ഫിലിംസ് | Sun, 12/03/2017 - 15:10 | വിവരങ്ങൾ ചേർത്തു. |
ആദ്യത്തെ അനുഭവം - ഡബ്ബിംഗ് | Sun, 12/03/2017 - 14:42 | വിവരങ്ങൾ ചേർത്തു. |
ഉമശ്രീ | Sun, 12/03/2017 - 14:40 | വിവരങ്ങൾ ചേർത്തു. |
എ സുബ്രമണ്യം | Sun, 12/03/2017 - 14:37 | വിവരങ്ങൾ ചേർത്തു. |
ആൺകിളിയുടെ താരാട്ട് | Sun, 12/03/2017 - 14:29 | |
അതിനുമപ്പുറം | Sun, 12/03/2017 - 14:26 | |
ഇടനാഴിയിൽ ഒരു കാലൊച്ച | Sat, 11/03/2017 - 15:48 | വിവരങ്ങൾ ചേർത്തു. |
ജോജി | Sat, 11/03/2017 - 15:42 | വിവരങ്ങൾ ചേർത്തു. |
മാർവിൻ | Sat, 11/03/2017 - 15:37 | വിവരങ്ങൾ ചേർത്തു. |
വിൻസെന്റ് വട്ടോളി | Sat, 11/03/2017 - 15:35 | വിവരങ്ങൾ ചേർത്തു. |
സാജൻ മാത്യു | Sat, 11/03/2017 - 15:24 | വിവരങ്ങൾ ചേർത്തു. |
ഇതെന്റെ നീതി | Sat, 11/03/2017 - 15:19 | വിവരങ്ങൾ ചേർത്തു. |
ജൂലി (പട്ടി) | Sat, 11/03/2017 - 15:17 | വിവരങ്ങൾ ചേർത്തു. |
ദിനകര റെഡ്ഡി | Sat, 11/03/2017 - 15:11 | വിവരങ്ങൾ ചേർത്തു. |
ഇത്രയും കാലം | Sat, 11/03/2017 - 15:07 | വിവരങ്ങൾ ചേർത്തു. |
സുകുമാരക്കറുപ്പ് | Sat, 11/03/2017 - 14:54 | വിവരങ്ങൾ ചേർത്തു. |
ആലിപ്പഴങ്ങൾ | Sat, 11/03/2017 - 14:16 | വിവരങ്ങൾ ചേർത്തു. |
മാസ്റ്റർ ബച്ചൻ | Sat, 11/03/2017 - 14:14 | |
മാസ്റ്റർ ബച്ചർ | Sat, 11/03/2017 - 14:13 | വിവരങ്ങൾ ചേർത്തു. |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 276
- 277
- 278
- 279
- 280
- 281
- 282
- 283
- 284
- …
- അടുത്തതു് ›
- അവസാനത്തേതു് »