aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Contribution History

തലക്കെട്ട് Edited on Log message
കൊട്ടറ ഗോപാലകൃഷ്ണന്‍ Mon, 04/05/2015 - 22:01 Added photo & summary
തമ്പ് Mon, 04/05/2015 - 21:51
Sundar Daniel Mon, 04/05/2015 - 21:01
സുന്ദർ ഡാനിയേൽ Mon, 04/05/2015 - 21:01 Added Photo & Body
വെമ്പായം തമ്പി Mon, 04/05/2015 - 20:50 Added Photo
Vembayam Thampi Mon, 04/05/2015 - 20:50
കേശവ പണിക്കർ Mon, 04/05/2015 - 20:10 Added Photo
അതിഥി Mon, 04/05/2015 - 18:04 കഥാപാത്രങ്ങളുടെ പേര് ചേർത്തു.
അതിഥി Mon, 04/05/2015 - 17:23
അമ്മ അറിയാൻ Mon, 04/05/2015 - 14:45 Added movie poster
കബനീനദി ചുവന്നപ്പോൾ Mon, 04/05/2015 - 13:30 Added K Ravindran(ചിന്ത രവി)
കെ രവീന്ദ്രൻ Mon, 04/05/2015 - 08:30 Added Chintha Ravi
കബനീനദി ചുവന്നപ്പോൾ Mon, 04/05/2015 - 07:59 Edited Body
കബനീനദി ചുവന്നപ്പോൾ Mon, 04/05/2015 - 07:55 Added Body
കബനീനദി ചുവന്നപ്പോൾ Sun, 03/05/2015 - 23:30
കബനീനദി ചുവന്നപ്പോൾ Sun, 03/05/2015 - 23:24 Added Movie Poster & Miss Don
മിസ്സ്‌ ഡോൺ Sun, 03/05/2015 - 23:20
Salam Karassery Sun, 03/05/2015 - 23:01
സലാം കാരശ്ശേരി Sun, 03/05/2015 - 23:01 Added Photo
പ്രൊഫ ടി ശോഭീന്ദ്രന്‍ Sun, 03/05/2015 - 22:23
ഷട്ടർ Sun, 03/05/2015 - 22:16
ഷട്ടർ Sun, 03/05/2015 - 22:06 Added Professor T Shobeendran
ഷട്ടർ Sun, 03/05/2015 - 22:02 Added Madhu Master
മധു മാസ്റ്റർ Sun, 03/05/2015 - 21:58
മധു മാസ്റ്റർ Sun, 03/05/2015 - 21:57
അമ്മ അറിയാൻ Sun, 03/05/2015 - 19:43
അമ്മ അറിയാൻ Sun, 03/05/2015 - 19:37
കല്ലായി ബാലന്‍ Sun, 03/05/2015 - 19:33
അമ്മ അറിയാൻ Sun, 03/05/2015 - 19:04
ദിനേഷ് ബാബു Sun, 03/05/2015 - 18:57
അമ്മ അറിയാൻ Sun, 03/05/2015 - 16:39
ഡോക്ടർ രാജൻ Sun, 03/05/2015 - 16:37
ചീരു Sun, 03/05/2015 - 16:28
തോമസ്‌ അമ്പലവയൽ Sun, 03/05/2015 - 16:12
രാജൻ Sun, 03/05/2015 - 16:03
റഷീദ് Sun, 03/05/2015 - 15:54
അമ്മ അറിയാൻ Sun, 03/05/2015 - 15:46
അമ്മ അറിയാൻ Sun, 03/05/2015 - 13:51
അമ്മ അറിയാൻ Sun, 03/05/2015 - 12:39
പ്രൊഫ ടി ശോഭീന്ദ്രന്‍ Sun, 03/05/2015 - 12:33
അയ്യപ്പൻ Sun, 03/05/2015 - 12:25
മജി വെങ്കിടേഷ് Sun, 03/05/2015 - 12:11
കുഞ്ഞുലക്ഷ്മി അമ്മ Sun, 03/05/2015 - 12:03
അമ്മ അറിയാൻ Sun, 03/05/2015 - 11:51
രാമചന്ദ്രൻ മൊകേരി Sun, 03/05/2015 - 11:50
അമ്മ അറിയാൻ Sun, 03/05/2015 - 11:27
സി വി സത്യന്‍ Sun, 03/05/2015 - 11:25
ഹരി നാരായണൻ Sun, 03/05/2015 - 11:11
ഹരി നാരായണൻ Sun, 03/05/2015 - 11:05
അമ്മ അറിയാൻ Sun, 03/05/2015 - 10:59

Pages