aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Contribution History

തലക്കെട്ട് Edited on Log message
പ്രേമ Wed, 06/05/2015 - 15:08
P K Venukuttan Nair Wed, 06/05/2015 - 15:03
പി കെ വേണുക്കുട്ടൻ നായർ Wed, 06/05/2015 - 15:03
Rani Chandra Wed, 06/05/2015 - 15:00
റാണി ചന്ദ്ര Wed, 06/05/2015 - 15:00 Added photo
ഡോ. മോഹൻദാസ് Wed, 06/05/2015 - 14:45
Dr. Mohandas Wed, 06/05/2015 - 14:45
മോഹൻദാസ് Wed, 06/05/2015 - 14:44
മോഹൻദാസ് Wed, 06/05/2015 - 14:40
Ravunni Wed, 06/05/2015 - 08:05
രാവുണ്ണി Wed, 06/05/2015 - 08:05 Added photo
ചിദംബരം Wed, 06/05/2015 - 07:27
മുഖാമുഖം Tue, 05/05/2015 - 23:45
മുഖാമുഖം Tue, 05/05/2015 - 23:34
മുഖാമുഖം Tue, 05/05/2015 - 23:25
പുരാവൃത്തം Tue, 05/05/2015 - 23:04 Added Sujatha
സുജാത Tue, 05/05/2015 - 23:00
ചാട്ട Tue, 05/05/2015 - 19:15 ബെന്നിയെ ചേർത്തു
Sarojini menon Tue, 05/05/2015 - 19:12
സരോജിനി മേനോൻ Tue, 05/05/2015 - 19:12 Added photo
Mohan Roop Tue, 05/05/2015 - 19:03
മോഹൻ രൂപ് Tue, 05/05/2015 - 19:03
മുഖാമുഖം Tue, 05/05/2015 - 18:52 ബി കെ നായരെ ചേർത്തു.
B K Nair Tue, 05/05/2015 - 18:50
ബി കെ നായർ Tue, 05/05/2015 - 18:50
ഒരേ തൂവൽ‌പ്പക്ഷികൾ Tue, 05/05/2015 - 18:05
ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ Tue, 05/05/2015 - 17:43
ഒരേ തൂവൽ‌പ്പക്ഷികൾ Tue, 05/05/2015 - 17:35
ഒരേ തൂവൽ‌പ്പക്ഷികൾ Tue, 05/05/2015 - 17:33
ശശികുമാർ Tue, 05/05/2015 - 17:23
Sasikumar (Loud Speaker) Tue, 05/05/2015 - 17:23
ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ Tue, 05/05/2015 - 17:12
ഒരേ തൂവൽ‌പ്പക്ഷികൾ Tue, 05/05/2015 - 16:44
ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ Tue, 05/05/2015 - 14:43 Added body
ഒരേ തൂവൽ‌പ്പക്ഷികൾ Tue, 05/05/2015 - 12:04
ഒരേ തൂവൽ‌പ്പക്ഷികൾ Tue, 05/05/2015 - 12:00
ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ Tue, 05/05/2015 - 11:47
Pazhavila Rameshan Tue, 05/05/2015 - 08:38
പഴവിള രമേശൻ Tue, 05/05/2015 - 08:38 Added photo & summary
Cheriyan Kalppakavadi Tue, 05/05/2015 - 08:16
ചെറിയാൻ കല്പകവാടി Tue, 05/05/2015 - 08:16
വാസു പ്രദീപ് Mon, 04/05/2015 - 23:21 Added photo & summary
Vasu Pradeep Mon, 04/05/2015 - 23:21
Madampu Kunjukuttan Mon, 04/05/2015 - 23:13
മാടമ്പ് കുഞ്ഞുകുട്ടൻ Mon, 04/05/2015 - 23:13
ആഹ്വാൻ സെബാസ്റ്റ്യൻ Mon, 04/05/2015 - 22:50 Added photo & summary
Aahvan Sebastian Mon, 04/05/2015 - 22:50
വിജയൻ കാരോട്ട് Mon, 04/05/2015 - 22:31 Added photo & summary
Vijayan Karottu Mon, 04/05/2015 - 22:31
Kothara Gopalakrishnan Mon, 04/05/2015 - 22:01

Pages