aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Contribution History

തലക്കെട്ട് Edited on Log message
M S Namboothiri Sat, 09/05/2015 - 21:20
എം എസ് നമ്പൂതിരി Sat, 09/05/2015 - 21:20
പ്രയാണം Sat, 09/05/2015 - 20:19
മിസ്‌ നന്നാ Sat, 09/05/2015 - 20:18
എം എസ് നമ്പൂതിരി Sat, 09/05/2015 - 20:08 ഫോട്ടോ ചേർത്തു.
പ്രയാണം Sat, 09/05/2015 - 20:05 എം എസ് നമ്പൂതിരിയെ ചേർത്തു
കെ എൽ 7 / 95 എറണാകുളം നോർത്ത് Sat, 09/05/2015 - 08:56
സീ പി Sat, 09/05/2015 - 07:52
Alphonsa Fri, 08/05/2015 - 23:49
അൽഫോൻസ Fri, 08/05/2015 - 23:49
പൈ ബ്രദേഴ്‌സ് Fri, 08/05/2015 - 22:37
പൈ ബ്രദേഴ്‌സ് Fri, 08/05/2015 - 22:34
അൽഫോൻസ Fri, 08/05/2015 - 22:30 Added photo and details
ശശിനാസ് Fri, 08/05/2015 - 21:38 അഭിനേതാക്കളെ ചേർത്തു.
ശശിനാസ് Fri, 08/05/2015 - 20:12
ശശിനാസ് Fri, 08/05/2015 - 20:10
മൻസൂർ Fri, 08/05/2015 - 20:07
ജേർണലിസ്റ്റ് Fri, 08/05/2015 - 20:03
അഞ്ചര കല്യാണം Fri, 08/05/2015 - 19:57
തിരുത്തൽ‌വാദി Fri, 08/05/2015 - 19:52
എസ് ജെ പെട്ട Fri, 08/05/2015 - 19:50
ഗോളാന്തര വാർത്ത Fri, 08/05/2015 - 11:26
ഗോളാന്തര വാർത്ത Fri, 08/05/2015 - 10:27
സി കെ സുനിൽകുമാർ Fri, 08/05/2015 - 10:23
പി കെ നൗഷാദ് Fri, 08/05/2015 - 10:18
കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ Fri, 08/05/2015 - 09:04
റജി ഫോട്ടോപാർക്ക്‌ Fri, 08/05/2015 - 09:00
മാസ്റ്റർ വൈശാഖ് Thu, 07/05/2015 - 21:31
ശ്രീ കുമാർ Thu, 07/05/2015 - 21:25
മോഹൻദാസ് Thu, 07/05/2015 - 13:53
മോഹൻദാസ് Thu, 07/05/2015 - 13:52
ചാപ്പ Thu, 07/05/2015 - 11:47
ചാരം Thu, 07/05/2015 - 11:39
ചാപ്പ Thu, 07/05/2015 - 09:06
ചാരം Thu, 07/05/2015 - 08:53
ഉണര്‍ത്തുപാട്ട് Thu, 07/05/2015 - 08:45
മണ്ണിന്റെ മാറിൽ Thu, 07/05/2015 - 08:40
ഷെട്ടി Wed, 06/05/2015 - 23:15 Added photo & alias
പി എം എ അസീസ് Wed, 06/05/2015 - 23:07
പി എം എ അസീസ് Wed, 06/05/2015 - 22:45 ഫോട്ടോ ചേർത്തു.
ചിത്രം Wed, 06/05/2015 - 22:31 ചന്ദ്രാജിയെ ചേർത്തു.
Premji Wed, 06/05/2015 - 22:20
പ്രേംജി Wed, 06/05/2015 - 22:20 ഫോട്ടോ ചേർത്തു.
വീണ്ടും ലിസ Wed, 06/05/2015 - 22:16 ചന്ദ്രാജിയെ ചേർത്തു.
ലിസ Wed, 06/05/2015 - 22:14 പ്രേംജിയെ ചേർത്തു.
രചന Wed, 06/05/2015 - 18:47
സ്വപ്നാടനം Wed, 06/05/2015 - 18:46 Added Issac Thomas
CV Sreeraman Wed, 06/05/2015 - 17:13
സി വി ശ്രീരാമന്‍ Wed, 06/05/2015 - 17:13 Added photo
Prema (Senior) Wed, 06/05/2015 - 15:08

Pages