aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Contribution History

തലക്കെട്ട് Edited on Log message
P Baburaj Wed, 27/05/2015 - 23:52
പി ബാബുരാജ് Wed, 27/05/2015 - 23:46
കെ പി ശശി Wed, 27/05/2015 - 23:41
KP Sasi Wed, 27/05/2015 - 23:41
Pallavi Joshy Wed, 27/05/2015 - 23:31
പല്ലവി ജോഷി Wed, 27/05/2015 - 23:31
ഇലയും മുള്ളും Wed, 27/05/2015 - 22:46
എം അബ്ബാസ് Tue, 26/05/2015 - 13:34
എം അബ്ബാസ് Tue, 26/05/2015 - 13:30
പോക്കുവെയിൽ Sat, 23/05/2015 - 09:33
പോക്കുവെയിൽ Sat, 23/05/2015 - 08:44
ഹരിപ്രസാദ് ചൗരസ്യ Sat, 23/05/2015 - 08:39
പോക്കുവെയിൽ Sat, 23/05/2015 - 08:32
പോക്കുവെയിൽ Sat, 23/05/2015 - 08:27
പോക്കുവെയിൽ Sat, 23/05/2015 - 08:25
ജയശ്രീ ലക്ഷ്മിനാരായണന്‍ Fri, 22/05/2015 - 15:47
ജയശ്രീ ലക്ഷ്മിനാരായണന്‍ Fri, 22/05/2015 - 15:45
ഡബിൾ ബാരൽ Fri, 22/05/2015 - 15:40
നീന Fri, 22/05/2015 - 15:19
ജയശ്രീ ലക്ഷ്മിനാരായണന്‍ Fri, 22/05/2015 - 15:18
ജയശ്രീ ലക്ഷ്മിനാരായണന്‍ Fri, 22/05/2015 - 14:17
മഹാസമുദ്രം Fri, 22/05/2015 - 11:53
ഡോ ‍‍ദിവ്യ Fri, 22/05/2015 - 11:52
നന്ദു മാധവ് Thu, 21/05/2015 - 01:19
നന്ദു മാധവ് Thu, 21/05/2015 - 01:18
നന്ദു മാധവ് Thu, 21/05/2015 - 01:10
മുംബൈ പോലീസ് Tue, 19/05/2015 - 18:24
ഹോട്ടൽ കാലിഫോർണിയ Tue, 19/05/2015 - 18:21
Maria Roy Tue, 19/05/2015 - 18:18
മറിയ റോയ് Tue, 19/05/2015 - 18:18
മറിയ റോയ് Tue, 19/05/2015 - 18:14
K P A C Sabu Mon, 18/05/2015 - 11:44
കെ പി എ സി സാബു Mon, 18/05/2015 - 11:44
ദൃഷ്ടാന്തം Sun, 17/05/2015 - 13:27
മുരളി കെ മേനോന്‍ Sun, 17/05/2015 - 13:27
ദൃഷ്ടാന്തം Sun, 17/05/2015 - 13:19
ദൃഷ്ടാന്തം Sun, 17/05/2015 - 12:58
ദൃഷ്ടാന്തം Sun, 17/05/2015 - 12:47
ജോസ് ആലഞ്ചേരി Sun, 17/05/2015 - 12:38
സോമശേഖരന്‍ നായര്‍ Sun, 17/05/2015 - 11:22
Somasekharan Nair Sun, 17/05/2015 - 11:22
കെ പി എ സി സാബു Sun, 17/05/2015 - 08:44
പുത്തേഴത്തു രാമൻ മേനോൻ Sat, 16/05/2015 - 23:05
Puthezhathu Raman Menon Sat, 16/05/2015 - 23:05
എലിപ്പത്തായം Sat, 16/05/2015 - 17:06
സമ്മോഹനം Sat, 16/05/2015 - 13:50
കാഞ്ചനസീത Sat, 16/05/2015 - 13:41
C P Padmakumar Sat, 16/05/2015 - 13:40
സി പി പദ്മകുമാർ Sat, 16/05/2015 - 13:40
ഫോട്ടോഗ്രാഫർ Sat, 16/05/2015 - 13:21

Pages