ബി കെ നായർ

B K Nair

ചിറയിൻകീഴുകാരൻ, ചിറയിൻകീഴുള്ള ശ്രീകുമാർ സ്റ്റുഡിയോയുടെ ഉടമ. നാട്ടുകാർക്ക് 'ഗ്രാഫർചേട്ടൻ '.

നാടക നടൻ/സംവിധായകൻ, ഫോട്ടോഗ്രാഫറും എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച ഇദ്ദേഹത്തെ  അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യ ഏഴു സിനിമകളിൽ കാണാം.