സുറുമയെഴുതിയ മിഴികളേ
ചേർത്തതു് Sathish Menon സമയം
സുറുമയെഴുതിയ മിഴികളെ
പ്രണയമധുര തേൻ തുളുമ്പും
സൂര്യകാന്തി പൂക്കളേ
(സുറുമ... )
ജാലകത്തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ
തേൻ പുരട്ടിയ മുള്ളുകൾ നീ
കരളിലെറിയുവതെന്തിനോ
(സുറുമ... )
ഒരു കിനാവിൻ ചിറകിലേറി
ഓമലാളെ നീ വരൂ
നീലമിഴിയിലെ രാഗലഹരി
നീ പകർന്നു തരൂ തരൂ
(സുറുമ... )
Film/album:
Lyricist:
Music:
Singer:
Raaga:
ഗാനം | ആലാപനം |
---|---|
ഗാനം സുറുമയെഴുതിയ മിഴികളേ | ആലാപനം കെ ജെ യേശുദാസ് |
ഗാനം അനന്തശയനാ | ആലാപനം എസ് ജാനകി, ബി വസന്ത |
ഗാനം കസവിന്റെ തട്ടമിട്ട് | ആലാപനം ബി വസന്ത |
ഗാനം കരളിൽ വിരിഞ്ഞ റോജാ | ആലാപനം എസ് ജാനകി |
ഗാനം കദീജേ കദീജേ | ആലാപനം പി തങ്കം |
ഗാനം ചക്കരവാക്ക് പറഞ്ഞെന്നെ | ആലാപനം സീറോ ബാബു |
ഗാനം കണ്മുന നീട്ടി മൊഞ്ചും കാട്ടി | ആലാപനം എൽ ആർ ഈശ്വരി, കോറസ് |