ജോ സിബി മലയിൽ

Name in English: 
Joe Sibi Malayil

സംവിധായകൻ സിബി മലയിലിന്റെ മകൻ. "ഓർക്കുട്ട് ഒരു ഓർമക്കൂട്ട്" എന്ന ചിത്രത്തിലൂടെ അഭിനേതാവായി.