തങ്കം വാസുദേവൻ നായർ

Thankam Vasudevan Nair
ആലപിച്ച ഗാനങ്ങൾ: 2

ആറന്മുള പൊന്നമ്മയുടെ സഹോദരിയും നാടക നടൻ വൈക്കം വാസുദേവന്റെ പത്നിയുമാണ്. നാടകത്തിൽ മിന്നിത്തിളങ്ങിയ നടി 1951 ലെ കേരള കേസരി എന്ന ചിത്രത്തിൽ അഭിനയിക്കുകയും പാടുകയും ചെയ്തു. പക്ഷെ ചിത്രത്തിന്റെ പരാജയം തങ്കത്തെ സിനിമയിൽ നിന്നകറ്റി.

 

അവലംബം : മനുവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

ഫോട്ടോ : ഗോപാലകൃഷ്‌ണന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌