ആന്റണി അബ്രഹാം

Antony Abraham
എഴുതിയ ഗാനങ്ങൾ: 4
സംഗീതം നല്കിയ ഗാനങ്ങൾ: 4
സംവിധാനം: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

വർഷങ്ങളായി ദക്ഷിണേന്ത്യൻ ചലച്ചിത്രലോകത്ത് കീ ബോർഡ് പ്ലയെർ ആയി പ്രവർത്തിക്കുന്ന പയ്യന്നൂർ ആന്റണി എബ്രഹാം. മനസ്സിൽ ഒരു മഞ്ഞുതുള്ളി എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയതും ആന്റണി തന്നെയാണ്.