ആലപ്പി ലത്തീഫ്

Alappey Latheef
Date of Death: 
Sunday, 7 November, 2021
ആലപ്പുഴ ലത്തീഫ്

തിരക്കഥാകൃത്ത് ശാരംഗപാണിയുമായുള്ള സൗഹൃദത്തിലൂടെയാണ് നാടകകൃത്തായ ആലപ്പി ലത്തീഫ് സിനിമാരംഗത്ത് പ്രവേശിക്കുന്നത്. ഉദയായുടെ ഉമ്മ, ആരോമലുണ്ണി, കണ്ണപ്പനുണ്ണി, തച്ചോളി അമ്പു, കടത്തനാട്ടുമാക്കം, മാമാങ്കം തുടങ്ങി അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2021 നവംബർ 7-ന് അന്തരിച്ചു.

ഭാര്യ: ബീമ.  മക്കൾ: ബീന, ഹാസ്ലിം, നൈസാം, ഷാഹിർ