വിനോദ് വേണു

Vinod Venu
വിനോദ് വേണുഗോപാൽ
എഴുതിയ ഗാനങ്ങൾ: 1

 തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയിലെ തിരുവട്ടല്രിൽ  വേണുകുമാറിന്റെയും നളിനകുമാരിയുടെയും മകനായി ജനിച്ചു. HSS Vellamcode (SSLC) Yettacode Higher secondary School (+2) എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കളിയക്കാവിള, മരിയഗിരി കെ സി കോളേജിൽ നിന്നും ബികോം പാസ്സായതിനുശേഷം കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ - എച്ച് ആർ കഴിഞ്ഞു.

ആൽബം സോങുകൾ രചിച്ചുകൊണ്ടാണ് വിനോദ് ഗാനരചന രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. 4 മ്യൂസിക് എന്ന പേരിലറിയപ്പെടുന്ന സംഗീത സംവിധായകർ വഴിയാണ് വിനോദിന് സിനിമയിൽ പാട്ടുകൾ എഴുതാനുള്ള അവസരം ലഭിയ്ക്കുന്നത്. 4 മ്യൂസിക് സംഗീതം നൽകിയ ബ്ലാസ്റ്റേഴ്സ് എന്ന ചിത്രത്തിലാണ് ആദ്യമായി വിനോദ് ഗാനങ്ങൾ രചിയ്ക്കുന്നത്.

വിലാസം- Kadampattu Vila Veedu, Charoor, Moovattumugam Post, Thiruvattar, Pin- 629177, Kanyakumari District, Tamil Nadu.  Facebook, Instagram