വിഘ്നേശ്

Vignesh

പുലർവെട്ടം, കുബേരൻ, മധുരനൊമ്പരക്കാറ്റ്, നമ്മള്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ സിനിമകളിലും ഇരുപതോളം ടി.വി.സീരിയലുകളിലും വിഘ്നേശ് അഭിനയിച്ചു. ഇന്ത്യന്‍ നേവിയിലെ മുന്‍ ഉദ്യോഗസ്ഥനായ മണ്ണാലത്ത്പറമ്പ് രാജീവിന്റെയും ജയതിലകത്തിന്റെയും മകനാണ്. സഹോദരി വിസ്മയ.