വരലക്ഷ്മി
Varalakshmi
തെലുഗ് സംവിധായകൻ ബി വി പ്രസാദിന്റെ അസിസ്റ്റന്റ് ആയി തുടക്കം. പിന്നീട് മലയാളത്തിലേക്ക്
ആദ്യ ചിത്രം പി എ ബക്കർ സംവിധാനം ചെയ്ത ചാരം (1983) തുടർന്ന് പി എൻ മേനോൻ ചിത്രങ്ങളായ കടമ്പ (1983) മലമുകളിലെ ദൈവം (1986).
മാഗ്നസ് എം -ന്റെ ഫേസ്ബുക്ക് പോസ്റ്റ്