V. Sitaram

Sita

എന്റെ പ്രിയഗാനങ്ങൾ

  • കായൽക്കരയിൽ തനിച്ചു വന്നതു

    ആ...ആ...ആ....
    കായല്ക്കരയില്‍ തനിച്ചുവന്നതു
    കാണാന്‍ നിന്നെക്കാണാന്‍
    കടവിന്നരികിൽ...കടവിന്നരികിൽ
    ഒരുങ്ങി നിന്നതു ചൊല്ലാന്‍ പലതും ചൊല്ലാന്‍
    കായല്‍ക്കരയില്‍ തനിച്ചുവന്നതു
    കാണാന്‍ നിന്നെക്കാണാന്‍

    കൂന്തൽ മിനുക്കീ...പൂക്കൾ ചൂടീ...
    കൂന്തൽ മിനുക്കി പൂക്കൾ ചൂടി
    കുറി ഞാന്‍ തൊട്ടൊരു നേരം
    കണ്ണുതുടിച്ചതും നെഞ്ചുമിടിച്ചതും
    നിന്നുടെ ഓര്‍മ്മയിലല്ലോ
    ആ....ആ...ആ...
    കായല്‍ക്കരയില്‍ തനിച്ചുവന്നതു
    കാണാന്‍ നിന്നെക്കാണാന്‍

    പന്തലൊരുക്കീ...ആശകളെന്നിൽ...
    പന്തലൊരുക്കി ആശകളെന്നിൽ
    പനിനീര്‍ പെയ്യണ നേരം
    കയ്യു വിറച്ചതും ഉള്ളു പിടച്ചതും
    മംഗളചിന്തയിലല്ലോ
    അഹഹാ....ആ.....

    കായല്‍ക്കരയില്‍ തനിച്ചുവന്നതു
    കാണാന്‍ നിന്നെക്കാണാന്‍
    കടവിന്നരികിൽ ഒരുങ്ങി നിന്നതു
    ചൊല്ലാന്‍ പലതും ചൊല്ലാന്‍
    കായല്‍ക്കരയില്‍ തനിച്ചുവന്നതു കാണാന്‍
    നിന്നെക്കാണാന്‍ നിന്നെക്കാണാന്‍ നിന്നെക്കാണാന്‍...

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഉമ Sat, 25/07/2020 - 19:14
ദേവി ലളിത Sat, 02/05/2020 - 09:20
ദേവി ലളിത വ്യാഴം, 09/04/2020 - 19:28
ദേവി ലളിത Mon, 06/04/2020 - 18:54
ദേവി ലളിത Sun, 05/04/2020 - 20:28
ദുർഗ്ഗ ചൊവ്വ, 04/12/2018 - 20:39
ദുർഗ്ഗ ചൊവ്വ, 04/12/2018 - 20:07 വിവരങ്ങൾ ചേർത്തു.
കിന്നാരം ചൊവ്വ, 13/11/2018 - 22:20
കിന്നാരം Mon, 12/11/2018 - 20:28 Added Actress Pushpa and character
കയം Sun, 11/11/2018 - 20:25 Changed the Actress from Bhagyalakshmi (dubbing artist) to 80's actress Bhagyalakshmi https://www.m3db.com/artists/39839
വേനൽ‌ക്കിനാവുകൾ ബുധൻ, 20/06/2018 - 19:32 Added Characters of Durga and Priyadarshini
മൂന്നിലൊന്ന് ബുധൻ, 20/06/2018 - 19:29
മൂന്നിലൊന്ന് ചൊവ്വ, 19/06/2018 - 19:07

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
Brief profile
Added Textual info
ദുർഗ്ഗ Merged ദുർഗ്ഗ (80805) and ദുർഗ (60218), as they are the same actress.