ദേവി ലളിത
Devi Lalitha
ദേവി ലളിത ചെന്നൈ സ്റ്റെല്ല മാരിസ് കോളേജിൽ വിദ്യാഭ്യാസം നേടി. തമിഴിൽ ആനന്ദ കണ്ണീർ (1986), നില പെണ്ണേ (1990) എന്ന ചിത്രങ്ങളിലും, തെലുങ്കിൽ രുദ്രവീണ, സ്വർണ കമലം (1988), കന്നടത്തിൽ സുന്ദര സ്വപ്നങ്ങളു (1986) എന്ന ചിത്രങ്ങളിലും അഭിനയിച്ചു . തമിഴിൽ പല സീരിയലുകളും ചെയ്തിട്ടുണ്ട്.