monu

എന്റെ പ്രിയഗാനങ്ങൾ

  • വരമഞ്ഞളാടിയ രാവിന്റെ

    വരമഞ്ഞളാടിയ രാവിന്റെ മാറില്‍
    ഒരു മഞ്ഞുതുള്ളി ഉറങ്ങി...
    നിമിനേരമെന്തിനോ തേങ്ങീ നിലാവിന്‍
    വിരഹമെന്നാലും മയങ്ങി..
    പുലരിതന്‍ ചുംബന കുങ്കുമമല്ലേ
    ഋതുനന്ദിനിയാക്കി അവളേ..
    പനിനീര്‍ മലരാക്കി...

    കിളി വന്നു കൊഞ്ചിയ ജാലകവാതില്‍
    കളിയായ് ചാരിയതാരേ..
    മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍
    മധുവായ് മാറിയതാരേ..
    അവളുടെ മിഴിയില്‍ കരിമഷിയാലേ
    കനവുകളെഴുതിയതാരേ‍..
    നിനവുകളെഴുതിയതാരേ അവളേ
    തരളിതയാക്കിയതാരേ..

    മിഴിപെയ്തു തോര്‍ന്നൊരു സായന്തനത്തില്‍
    മഴയായ് ചാറിയതാരേ...
    ദലമര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍
    കുയിലായ് മാറിയതാരേ..
    അവളുടെ കവിളിലില്‍ തുടു വിരലാലേ
    കവിതകളെഴുതിയതാരേ..
    മുകുളിതയാക്കിയതാരേ അവളേ
    പ്രണയിനിയാക്കിയതാരേ..

     

    .

     

     

Entries

Post datesort descending
Audio കന്നിപ്പൂമാനം കണ്ണും നട്ടു - മോനു വ്യാഴം, 14/01/2010 - 02:18
Audio മെല്ലെ മെല്ലെ മുഖപടം - മോനു Sat, 23/01/2010 - 22:22
Audio Melle melle mughapadam - Monu Sun, 24/01/2010 - 00:27
Audio ആദിയുഷസന്ധ്യ പൂത്തതിവിടെ-മോനു Sat, 20/02/2010 - 01:50
Lyric Aadiyushasandhya Sun, 21/02/2010 - 00:20
Audio Aadiyushasandhya-Monu Sun, 21/02/2010 - 00:24
Lyric vennilavu വെള്ളി, 28/05/2010 - 20:07
Audio വെണ്ണിലാവു കണ്ണു വെച്ച - മോനു Sun, 08/08/2010 - 21:14
Lyric Vennilavu kannu vacha വ്യാഴം, 26/08/2010 - 23:28
Audio Vennilavu kannu - Monu വ്യാഴം, 26/08/2010 - 23:33
Audio ആമ്പൽ പൂവേ - മോനു വ്യാഴം, 21/10/2010 - 02:57
Audio Aambal poove - Monu വെള്ളി, 22/10/2010 - 13:22
Audio വിശ്വം കാക്കുന്ന നാഥാ‍ ‍‍- മോനു ചൊവ്വ, 21/12/2010 - 22:10
Audio Vishwam Kaakkunna naadha - Monu വെള്ളി, 24/12/2010 - 20:42
Audio പിന്നെ എന്നോടൊന്നും - മോനു Sun, 02/01/2011 - 08:56

എഡിറ്റിങ് ചരിത്രം