monu

എന്റെ പ്രിയഗാനങ്ങൾ

  • വരമഞ്ഞളാടിയ രാവിന്റെ

    വരമഞ്ഞളാടിയ രാവിന്റെ മാറില്‍
    ഒരു മഞ്ഞുതുള്ളി ഉറങ്ങി...
    നിമിനേരമെന്തിനോ തേങ്ങീ നിലാവിന്‍
    വിരഹമെന്നാലും മയങ്ങി..
    പുലരിതന്‍ ചുംബന കുങ്കുമമല്ലേ
    ഋതുനന്ദിനിയാക്കി അവളേ..
    പനിനീര്‍ മലരാക്കി...

    കിളി വന്നു കൊഞ്ചിയ ജാലകവാതില്‍
    കളിയായ് ചാരിയതാരേ..
    മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍
    മധുവായ് മാറിയതാരേ..
    അവളുടെ മിഴിയില്‍ കരിമഷിയാലേ
    കനവുകളെഴുതിയതാരേ‍..
    നിനവുകളെഴുതിയതാരേ അവളേ
    തരളിതയാക്കിയതാരേ..

    മിഴിപെയ്തു തോര്‍ന്നൊരു സായന്തനത്തില്‍
    മഴയായ് ചാറിയതാരേ...
    ദലമര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍
    കുയിലായ് മാറിയതാരേ..
    അവളുടെ കവിളിലില്‍ തുടു വിരലാലേ
    കവിതകളെഴുതിയതാരേ..
    മുകുളിതയാക്കിയതാരേ അവളേ
    പ്രണയിനിയാക്കിയതാരേ..

     

    .

     

     

    Entries

    Post datesort ascending
    Audio പിന്നെ എന്നോടൊന്നും - മോനു Post datesort ascending Sun, 02/01/2011 - 08:56
    Audio Vishwam Kaakkunna naadha - Monu Post datesort ascending വെള്ളി, 24/12/2010 - 20:42
    Audio വിശ്വം കാക്കുന്ന നാഥാ‍ ‍‍- മോനു Post datesort ascending ചൊവ്വ, 21/12/2010 - 22:10
    Audio Aambal poove - Monu Post datesort ascending വെള്ളി, 22/10/2010 - 13:22
    Audio ആമ്പൽ പൂവേ - മോനു Post datesort ascending വ്യാഴം, 21/10/2010 - 02:57
    Audio Vennilavu kannu - Monu Post datesort ascending വ്യാഴം, 26/08/2010 - 23:33
    Lyric Vennilavu kannu vacha Post datesort ascending വ്യാഴം, 26/08/2010 - 23:28
    Audio വെണ്ണിലാവു കണ്ണു വെച്ച - മോനു Post datesort ascending Sun, 08/08/2010 - 21:14
    Lyric vennilavu Post datesort ascending വെള്ളി, 28/05/2010 - 20:07
    Audio Aadiyushasandhya-Monu Post datesort ascending Sun, 21/02/2010 - 00:24
    Lyric Aadiyushasandhya Post datesort ascending Sun, 21/02/2010 - 00:20
    Audio ആദിയുഷസന്ധ്യ പൂത്തതിവിടെ-മോനു Post datesort ascending Sat, 20/02/2010 - 01:50
    Audio Melle melle mughapadam - Monu Post datesort ascending Sun, 24/01/2010 - 00:27
    Audio മെല്ലെ മെല്ലെ മുഖപടം - മോനു Post datesort ascending Sat, 23/01/2010 - 22:22
    Audio കന്നിപ്പൂമാനം കണ്ണും നട്ടു - മോനു Post datesort ascending വ്യാഴം, 14/01/2010 - 02:18

    എഡിറ്റിങ് ചരിത്രം

    തലക്കെട്ട് സമയം ചെയ്തതു്
    തലക്കെട്ട് varamanjalaadiya raavinte - Monu സമയം Sat, 02/02/2013 - 19:46 ചെയ്തതു്
    തലക്കെട്ട് വരമഞ്ഞളാടിയ രാവിന്റെ സമയം Sat, 02/02/2013 - 19:27 ചെയ്തതു്
    തലക്കെട്ട് kasthoori manakkunnallo kaatte by Monu സമയം Mon, 04/06/2012 - 22:46 ചെയ്തതു്
    തലക്കെട്ട് ആദിയുഷസന്ധ്യ പൂത്തതിവിടെ-മോനു സമയം Mon, 01/11/2010 - 23:40 ചെയ്തതു്
    തലക്കെട്ട് മെല്ലെ മെല്ലെ മുഖപടം - മോനു സമയം Mon, 09/08/2010 - 23:05 ചെയ്തതു്