anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

Entries

Post datesort ascending
Artists വിവേക് എം ടി Sun, 18/09/2022 - 21:53
Artists വരുൺ ഘോഷ് Sun, 18/09/2022 - 21:29
Artists അർച്ചന രുദ്രാക്ഷ് Sun, 18/09/2022 - 21:26
Artists മെൽബിൻ തോമസ് Sun, 18/09/2022 - 21:24
Artists അനൂപ് മനോഹർ Sun, 18/09/2022 - 21:20
നിർമ്മാണം ഷാജി സി കെ എം Sun, 18/09/2022 - 01:20
ബാനർ ഡ്രീം ബിഗ് ഫിലിംസ് Sun, 18/09/2022 - 01:09
Artists സാദിഖ് കരിമ്പനക്കൽ Sat, 17/09/2022 - 11:24
Artists പ്രകാശ് സൂര്യ Sat, 17/09/2022 - 11:03
Artists സനൽ ജോസഫ് Sat, 17/09/2022 - 10:57
Artists അമൽ ജെയിംസ് Sat, 17/09/2022 - 10:55
Artists അഭയ് ബി എസ് Sat, 17/09/2022 - 10:51
Artists അയാൻ ജോഷി Sat, 17/09/2022 - 10:39
Artists അശ്വിൻ അങ്കു Sat, 17/09/2022 - 10:20
Artists ഷെയിഖ് ദാവൂദ് Sat, 17/09/2022 - 10:17
Artists സുജിത് ശ്രീധരൻ Sat, 17/09/2022 - 10:12
Artists മോഹൻ രാജ് Sat, 17/09/2022 - 10:08
Artists ശബരി ആർ Sat, 17/09/2022 - 09:44
Artists സതീഷ് എം Sat, 17/09/2022 - 09:42
Artists രാഹുൽ കുമാർ ആർ Sat, 17/09/2022 - 09:39
Artists ആമിർ Sat, 17/09/2022 - 09:36
Artists നീലേഷ് Sat, 17/09/2022 - 09:30
Artists അജിത്ത് Sat, 17/09/2022 - 09:27
Artists ദിവ്യാ വിഷ്ണു Sat, 17/09/2022 - 09:24
Artists വിദ്യാ വിജയൻ Sat, 17/09/2022 - 09:23
Artists മീനു കെ എ ബുധൻ, 14/09/2022 - 11:53
Artists വിഷ്ണു പ്രകാശ് ബുധൻ, 14/09/2022 - 11:50
Artists വിൽസൺ സേവ്യർ ബുധൻ, 14/09/2022 - 11:49
Artists പ്രദീഷ് പ്രകാശ് ബുധൻ, 14/09/2022 - 11:46
Artists സിജോ ജോൺ ബുധൻ, 14/09/2022 - 10:19
Artists നിഖിൽ എം ബുധൻ, 14/09/2022 - 10:17
Artists വിഷ്ണു ആർ ബുധൻ, 14/09/2022 - 10:15
Artists സ്വരാജ് ആർ ബുധൻ, 14/09/2022 - 10:13
Artists അനന്ദു കൃഷ്ണൻ ബുധൻ, 14/09/2022 - 10:10
Artists മണി ബുധൻ, 14/09/2022 - 10:04
Artists ആനന്ദ് രാജ് ബുധൻ, 14/09/2022 - 10:00
Artists ജെസ് മോൻ ചൊവ്വ, 13/09/2022 - 22:12
Artists സ്വാതി ജയകുമാർ ചൊവ്വ, 13/09/2022 - 22:06
Artists സുമേഷ് വാസുദേവ് ചൊവ്വ, 13/09/2022 - 22:03
Artists ആകാശ് എസ് ബാബു ചൊവ്വ, 13/09/2022 - 22:00
Artists വിമോഹ് ചൊവ്വ, 13/09/2022 - 21:45
Artists റമീസ് അഹമ്മദ് ചൊവ്വ, 13/09/2022 - 21:41
Artists പ്രബിൻ ബാബു ചൊവ്വ, 13/09/2022 - 21:36
Artists വിഷ്ണു സലിം ചൊവ്വ, 13/09/2022 - 21:34
Artists അനിത്ത് ചൊവ്വ, 13/09/2022 - 21:19
Artists അമൽ തൊട്ടിയിൽ ചൊവ്വ, 13/09/2022 - 20:59
Artists അനന്ദു എ ചൊവ്വ, 13/09/2022 - 20:57
Artists സജീഷ് യു ചൊവ്വ, 13/09/2022 - 20:50
Artists മുഹമ്മദ് നിസാർ എറിയാട് ചൊവ്വ, 13/09/2022 - 20:35
Artists മുഹമ്മദ് അനസ് ചൊവ്വ, 13/09/2022 - 20:08

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഗോകുൽ ഗോപാലകൃഷ്ണൻ Sat, 16/09/2023 - 10:44 പുതിയ വിവരം ചേർത്തു.
രഞ്ജിത് പി യു Sat, 16/09/2023 - 10:42 പുതിയ വിവരം ചേർത്തു.
രഞ്ജിത് പി യു Sat, 16/09/2023 - 10:42 പുതിയ വിവരം ചേർത്തു.
വിഷ്ണു ദേവ് Sat, 16/09/2023 - 10:39 പുതിയ വിവരം ചേർത്തു.
വിഷ്ണു ദേവ് Sat, 16/09/2023 - 10:39 പുതിയ വിവരം ചേർത്തു.
വസന്ത Sat, 16/09/2023 - 10:37 പുതിയ വിവരം ചേർത്തു.
വസന്ത Sat, 16/09/2023 - 10:37 പുതിയ വിവരം ചേർത്തു.
രാധിക ആർ രാജൻ Sat, 16/09/2023 - 10:35 പുതിയ വിവരം ചേർത്തു.
രാധിക ആർ രാജൻ Sat, 16/09/2023 - 10:35 പുതിയ വിവരം ചേർത്തു.
ട്രിനി ആൻ്റൊ Sat, 16/09/2023 - 10:32 പുതിയ വിവരം ചേർത്തു.
ട്രിനി ആൻ്റൊ Sat, 16/09/2023 - 10:32 പുതിയ വിവരം ചേർത്തു.
ഡോ സിജു Sat, 16/09/2023 - 10:30 പുതിയ വിവരം ചേർത്തു.
ഡോ സിജു Sat, 16/09/2023 - 10:30 പുതിയ വിവരം ചേർത്തു.
മാത്യൂസ് പാവറട്ടി Sat, 16/09/2023 - 10:27 പുതിയ വിവരം ചേർത്തു.
മാത്യൂസ് പാവറട്ടി Sat, 16/09/2023 - 10:27 പുതിയ വിവരം ചേർത്തു.
പദ്മിനി Sat, 16/09/2023 - 09:37 പുതിയ വിവരം ചേർത്തു.
സുനിൽ മേലേപ്പുറം Sat, 16/09/2023 - 09:36 പുതിയ വിവരം ചേർത്തു.
സുനിൽ മേലേപ്പുറം Sat, 16/09/2023 - 09:36 പുതിയ വിവരം ചേർത്തു.
കെ എസ് പ്രതാപൻ Sat, 16/09/2023 - 09:32 പുതിയ വിവരം ചേർത്തു.
കെ എസ് പ്രതാപൻ Sat, 16/09/2023 - 09:32 പുതിയ വിവരം ചേർത്തു.
വിനയൻ Sat, 16/09/2023 - 09:26 പുതിയ വിവരം ചേർത്തു.
വിനയൻ Sat, 16/09/2023 - 09:26 പുതിയ വിവരം ചേർത്തു.
വിപിൻ കൗവ്വായി Sat, 16/09/2023 - 09:24 പുതിയ വിവരം ചേർത്തു.
വിപിൻ കൗവ്വായി Sat, 16/09/2023 - 09:24 പുതിയ വിവരം ചേർത്തു.
ശ്രീലേഖ നമ്പ്യാർ Sat, 16/09/2023 - 09:19 പുതിയ വിവരം ചേർത്തു.
ശ്രീലേഖ നമ്പ്യാർ Sat, 16/09/2023 - 09:19 പുതിയ വിവരം ചേർത്തു.
പദ്മിനി Sat, 16/09/2023 - 08:52 പുതിയ വിവരങ്ങൾ ചേർത്തു.
മണി Sat, 16/09/2023 - 08:50 പുതിയ വിവരം ചേർത്തു.
മണി Sat, 16/09/2023 - 08:50 പുതിയ വിവരം ചേർത്തു.
ചെന്താമരാക്ഷൻ Sat, 16/09/2023 - 08:47 പുതിയ വിവരം ചേർത്തു.
ചെന്താമരാക്ഷൻ Sat, 16/09/2023 - 08:47 പുതിയ വിവരം ചേർത്തു.
അമ്പിളി Sat, 16/09/2023 - 08:44 പുതിയ വിവരം ചേർത്തു.
അമ്പിളി Sat, 16/09/2023 - 08:44 പുതിയ വിവരം ചേർത്തു.
വിനു വിമൽ Sat, 16/09/2023 - 08:33 പുതിയ വിവരം ചേർത്തു.
വിനു വിമൽ Sat, 16/09/2023 - 08:33 പുതിയ വിവരം ചേർത്തു.
അമൃത കൃഷ്ണകുമാർ Sat, 16/09/2023 - 08:30 പുതിയ വിവരം ചേർത്തു.
അമൃത കൃഷ്ണകുമാർ Sat, 16/09/2023 - 08:30 പുതിയ വിവരം ചേർത്തു.
ജിമ്മി ഡാനി Sat, 16/09/2023 - 08:23 പുതിയ വിവരം ചേർത്തു.
ജിമ്മി ഡാനി Sat, 16/09/2023 - 08:23 പുതിയ വിവരം ചേർത്തു.
പദ്മിനി Sat, 16/09/2023 - 08:07 പുതിയ വിവരങ്ങൾ ചേർത്തു.
അഷിത്ത് രാജ Sat, 16/09/2023 - 08:07 പുതിയ വിവരം ചേർത്തു.
അഷിത്ത് രാജ Sat, 16/09/2023 - 08:07 പുതിയ വിവരം ചേർത്തു.
അഴഗു രാജ Sat, 16/09/2023 - 08:04 പുതിയ വിവരം ചേർത്തു.
അഴഗു രാജ Sat, 16/09/2023 - 08:04 പുതിയ വിവരം ചേർത്തു.
ജെർവിൻ Sat, 16/09/2023 - 07:58 പുതിയ വിവരം ചേർത്തു.
ജെർവിൻ Sat, 16/09/2023 - 07:58 പുതിയ വിവരം ചേർത്തു.
അനിൽ ജോൺ Sat, 16/09/2023 - 07:56 പുതിയ വിവരം ചേർത്തു.
അനിൽ ജോൺ Sat, 16/09/2023 - 07:56 പുതിയ വിവരം ചേർത്തു.
സതീഷ് ആലപ്പുഴ Sat, 16/09/2023 - 07:54 പുതിയ വിവരം ചേർത്തു.
ജോർജ് മദ്രാസ് Sat, 16/09/2023 - 07:50 പുതിയ വിവരം ചേർത്തു.

Pages