anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

Entries

Post datesort ascending
Artists അജയ് ഘോഷ് എൻ ഡി വ്യാഴം, 03/11/2022 - 13:17
Artists വിനോദ് വ്യാഴം, 03/11/2022 - 13:13
Artists അതുൽ സത്യൻ വ്യാഴം, 03/11/2022 - 13:07
Artists അർജുൻ വ്യാഴം, 03/11/2022 - 12:59
Artists ഗിരിജ വ്യാഴം, 03/11/2022 - 12:47
Artists മദൻ രാജ് വ്യാഴം, 03/11/2022 - 12:41
Artists ലക്ഷ്മി ആർ പിഷാരഡി വ്യാഴം, 03/11/2022 - 12:09
Artists സംഗീത മരിയ ഫ്രാങ്കൊ ബുധൻ, 02/11/2022 - 18:45
Artists റോബിൻ അഗസ്റ്റിൻ ബുധൻ, 02/11/2022 - 18:17
Artists ബിജോയ് റോബർട്ട് ബുധൻ, 02/11/2022 - 18:04
Artists അജിൽ മനോഹർ ബുധൻ, 02/11/2022 - 18:00
Artists നന്ദു തിരുവനന്തപുരം ബുധൻ, 02/11/2022 - 17:37
Artists വിഷ്ണു തിരുവനന്തപുരം ബുധൻ, 02/11/2022 - 17:35
Artists സജി വയനാട് ബുധൻ, 02/11/2022 - 17:34
Artists ഷിബു പത്തനംതിട്ട ബുധൻ, 02/11/2022 - 17:32
Artists എബി കോതമംഗലം ബുധൻ, 02/11/2022 - 17:30
Artists ബെന്നി അങ്കമാലി ബുധൻ, 02/11/2022 - 11:39
Artists ആൻ്റണീ ചിറയംകുഴി ബുധൻ, 02/11/2022 - 11:32
Artists പ്രസാദ് ബുധൻ, 02/11/2022 - 11:26
Artists സുദർശ് ബുധൻ, 02/11/2022 - 11:24
Artists രഞ്ജിത്ത് ബുധൻ, 02/11/2022 - 11:15
Artists ഉണ്ണി ബുധൻ, 02/11/2022 - 11:10
Artists ഹരി ബുധൻ, 02/11/2022 - 10:41
Artists അക്ഷയ് ആനന്ദ് ബുധൻ, 02/11/2022 - 10:22
Studio ഫ്രെയിം 2 ഫ്രെയിം സിനി സർവ്വീസ്, കൊച്ചി ചൊവ്വ, 01/11/2022 - 22:59
Artists അബു എസ് ചൊവ്വ, 01/11/2022 - 22:52
Artists പ്രിൻസ് ചൊവ്വ, 01/11/2022 - 22:50
Artists സലീൽ ചൊവ്വ, 01/11/2022 - 22:48
Artists ജയരാജ് ചൊവ്വ, 01/11/2022 - 22:41
Artists കിരൺ പി കെ ചൊവ്വ, 01/11/2022 - 22:39
Artists ബിബിൻ കണ്ണൂർ ചൊവ്വ, 01/11/2022 - 22:33
Artists നിതിൻ മോണ്ട്രൊ ചൊവ്വ, 01/11/2022 - 22:31
Artists സുഭാഷ് കല്ലാർ ചൊവ്വ, 01/11/2022 - 22:27
Artists അലി ഇബ്രാഹിം അഹമ്മദ് ചൊവ്വ, 01/11/2022 - 22:15
Artists ജോമിത് എൽദൊ ചൊവ്വ, 01/11/2022 - 22:09
Artists ഇസഡോർ ചൊവ്വ, 01/11/2022 - 22:04
Artists ആദർശ് ചൊവ്വ, 01/11/2022 - 22:00
Artists സിമി തോമസ് ചൊവ്വ, 01/11/2022 - 20:20
Artists അമൻ ജോസഫ് Mon, 31/10/2022 - 17:38
Artists ഗോഡ്സൻ ആണ്ട്രൂസ് Mon, 31/10/2022 - 17:35
Artists ആൽവിൻ ഡേവിഡ് Mon, 31/10/2022 - 17:33
Artists ആദീശ്വരൻ Mon, 31/10/2022 - 17:30
Artists ജസ്റ്റിൻ ഡി ജോസ് Mon, 31/10/2022 - 17:20
Artists രതീഷ് രാജൻ Mon, 31/10/2022 - 17:17
Artists ആൽവിൻ വിൻസെൻ്റ് Mon, 31/10/2022 - 16:43
Artists എസ് വി രാജഗൗരവ് Mon, 31/10/2022 - 16:38
Artists വിശാഖ് ത്രയംബകം Mon, 31/10/2022 - 16:32
Artists എസ് വി രാജ ഗൗരവ് Sun, 30/10/2022 - 23:30
Artists ഫെല്ലൊ പി മോഹൻ Sat, 29/10/2022 - 23:26
Artists ശരത് ഒരിപ്പുറം Sat, 29/10/2022 - 23:17

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അജോഷ് ജോൺ Sun, 24/09/2023 - 23:39 പുതിയ വിവരം ചേർത്തു.
ജനീഷ് ഗോപി Sun, 24/09/2023 - 23:36 പുതിയ വിവരം ചേർത്തു.
ജനീഷ് ഗോപി Sun, 24/09/2023 - 23:36 പുതിയ വിവരം ചേർത്തു.
നിഷാന്ത് ബാലൻ Sun, 24/09/2023 - 23:21 പുതിയ വിവരം ചേർത്തു.
നിഷാന്ത് ബാലൻ Sun, 24/09/2023 - 23:21 പുതിയ വിവരം ചേർത്തു.
ഭുവന ആനന്ദ് Sun, 24/09/2023 - 22:51 പുതിയ വിവരം ചേർത്തു.
ഭുവന ആനന്ദ് Sun, 24/09/2023 - 22:51 പുതിയ വിവരം ചേർത്തു.
ആർ ഡി എക്സ് Sun, 24/09/2023 - 22:06 പുതിയ വിവരം ചേർത്തു.
പാപ്പച്ചൻ ഒളിവിലാണ് Sun, 24/09/2023 - 21:54 പുതിയ വിവരങ്ങൾ ചേർത്തു.
രേഷ്മ റെജി Sun, 24/09/2023 - 21:54 പുതിയ വിവരം ചേർത്തു.
രേഷ്മ റെജി Sun, 24/09/2023 - 21:54 പുതിയ വിവരം ചേർത്തു.
ആദി Sun, 24/09/2023 - 21:52 പുതിയ വിവരം ചേർത്തു.
ആദി Sun, 24/09/2023 - 21:52 പുതിയ വിവരം ചേർത്തു.
ശ്രീരംഗ് ഷൈൻ Sun, 24/09/2023 - 21:43 പുതിയ വിവരം ചേർത്തു.
ശ്രീരംഗ് ഷൈൻ Sun, 24/09/2023 - 21:43 പുതിയ വിവരം ചേർത്തു.
ഷൈജു Sun, 24/09/2023 - 21:39 പുതിയ വിവരം ചേർത്തു.
ഷൈജു Sun, 24/09/2023 - 21:39 പുതിയ വിവരം ചേർത്തു.
ജെസ്ന Sun, 24/09/2023 - 21:35 പുതിയ വിവരം ചേർത്തു.
ജെസ്ന Sun, 24/09/2023 - 21:35 പുതിയ വിവരം ചേർത്തു.
അനന്തു ഞാറക്കൽ Sun, 24/09/2023 - 21:33 പുതിയ വിവരം ചേർത്തു.
അനന്തു ഞാറക്കൽ Sun, 24/09/2023 - 21:33 പുതിയ വിവരം ചേർത്തു.
ബാസ്റ്റിൻ Sun, 24/09/2023 - 21:28 പുതിയ വിവരം ചേർത്തു.
ബാസ്റ്റിൻ Sun, 24/09/2023 - 21:28 പുതിയ വിവരം ചേർത്തു.
പാപ്പച്ചൻ ഒളിവിലാണ് Sun, 24/09/2023 - 21:23 പുതിയ വിവരം ചേർത്തു.
പാർവതി Sun, 24/09/2023 - 17:00 പുതിയ വിവരം ചേർത്തു.
പാർവതി Sun, 24/09/2023 - 17:00 പുതിയ വിവരം ചേർത്തു.
പാപ്പച്ചൻ ഒളിവിലാണ് Sun, 24/09/2023 - 16:53 പുതിയ വിവരങ്ങൾ ചേർത്തു.
മുബീന Sun, 24/09/2023 - 16:52 പുതിയ വിവരം ചേർത്തു.
മുബീന Sun, 24/09/2023 - 16:52 പുതിയ വിവരം ചേർത്തു.
ലികേഷ് Sun, 24/09/2023 - 16:45 പുതിയ വിവരം ചേർത്തു.
ലികേഷ് Sun, 24/09/2023 - 16:45 പുതിയ വിവരം ചേർത്തു.
സജി ചെല്ലപ്പൻ Sun, 24/09/2023 - 16:34 പുതിയ വിവരം ചേർത്തു.
സജി ചെല്ലപ്പൻ Sun, 24/09/2023 - 16:34 പുതിയ വിവരം ചേർത്തു.
ഉഷ ചന്ദ്രൻ Sun, 24/09/2023 - 16:24 പുതിയ വിവരം ചേർത്തു.
ഉഷ ചന്ദ്രൻ Sun, 24/09/2023 - 16:24 പുതിയ വിവരം ചേർത്തു.
ജോ അന്നം Sun, 24/09/2023 - 16:22 പുതിയ വിവരം ചേർത്തു.
ജോ അന്നം Sun, 24/09/2023 - 16:22 പുതിയ വിവരം ചേർത്തു.
ഹൈദർ അലി Sun, 24/09/2023 - 15:44 പുതിയ വിവരം ചേർത്തു.
ഹൈദർ അലി Sun, 24/09/2023 - 15:44 പുതിയ വിവരം ചേർത്തു.
നീതു നായർ Sun, 24/09/2023 - 15:35 പുതിയ വിവരം ചേർത്തു.
നീതു നായർ Sun, 24/09/2023 - 15:35 പുതിയ വിവരം ചേർത്തു.
അന്ന സൂസൻ റോയ് Sun, 24/09/2023 - 15:04 പുതിയ വിവരം ചേർത്തു.
അന്ന സൂസൻ റോയ് Sun, 24/09/2023 - 15:04 പുതിയ വിവരം ചേർത്തു.
പാപ്പച്ചൻ ഒളിവിലാണ് വ്യാഴം, 21/09/2023 - 08:20 പുതിയ വിവരങ്ങൾ ചേർത്തു.
മണികണ്ഠൻ വ്യാഴം, 21/09/2023 - 08:18 പുതിയ വിവരം ചേർത്തു.
മണികണ്ഠൻ വ്യാഴം, 21/09/2023 - 08:18 പുതിയ വിവരം ചേർത്തു.
മുഹമ്മദ് റാഫി വ്യാഴം, 21/09/2023 - 08:14 പുതിയ വിവരം ചേർത്തു.
മുഹമ്മദ് റാഫി വ്യാഴം, 21/09/2023 - 08:14 പുതിയ വിവരം ചേർത്തു.
ബിന്ദു വ്യാഴം, 21/09/2023 - 08:11 പുതിയ വിവരം ചേർത്തു.
ബിന്ദു വ്യാഴം, 21/09/2023 - 08:11 പുതിയ വിവരം ചേർത്തു.

Pages