anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

Entries

Post datesort ascending
Artists വിവേക് വ്യാഴം, 01/09/2022 - 00:18
Artists സി അർജ്ജുൻ വർമ്മ വ്യാഴം, 01/09/2022 - 00:07
Artists സനു ബുധൻ, 31/08/2022 - 23:54
Artists ഹരി ശങ്കർ ബുധൻ, 31/08/2022 - 22:14
Artists ശ്രീകാന്ത് ബുധൻ, 31/08/2022 - 22:05
Artists കെ എസ് ബാബു ബുധൻ, 31/08/2022 - 22:02
Artists സുബിൻ കുമാർ ബുധൻ, 31/08/2022 - 22:01
Artists സനീഷ് ബുധൻ, 31/08/2022 - 21:39
Artists പപ്പൻ ബുധൻ, 31/08/2022 - 21:37
Studio ബ്ലിസ് പിക്സൽസ് ബുധൻ, 31/08/2022 - 20:58
Artists അർജുൻ ജി ബി ബുധൻ, 31/08/2022 - 14:26
Artists സോണറ്റ് ജോസഫ് ബുധൻ, 31/08/2022 - 14:14
Artists അതുല്യ പി കുമാർ ബുധൻ, 31/08/2022 - 14:09
Artists അസ്ലം മൂക്കുതല ബുധൻ, 31/08/2022 - 14:07
Artists അജിൻ ജി സാം ബുധൻ, 31/08/2022 - 14:02
Artists അജി ബോസ്കോ ബുധൻ, 31/08/2022 - 12:25
Artists കെവിൻ ആൻ്റൊ ബുധൻ, 31/08/2022 - 12:03
Artists നിക്സൻ കുമളി ബുധൻ, 31/08/2022 - 10:54
Artists ജോമോൻ Mon, 29/08/2022 - 11:40
Artists അരുൺ Mon, 29/08/2022 - 11:38
Artists രമേഷ് ബുധൻ, 24/08/2022 - 21:49
Artists ഷമീർ ബുധൻ, 24/08/2022 - 21:44
Artists റജി ബുധൻ, 24/08/2022 - 21:24
Artists പ്രേമാനന്ദൻ ബുധൻ, 24/08/2022 - 19:59
Artists ജോജി ചൊവ്വ, 23/08/2022 - 22:39
Artists അഖിൽ ചൊവ്വ, 23/08/2022 - 21:52
Artists നാഗേശ്വർ ചൊവ്വ, 23/08/2022 - 21:45
Artists രാം ചൊവ്വ, 23/08/2022 - 21:40
Artists റോഷൻ ചൊവ്വ, 23/08/2022 - 21:00
Artists സബീർ ചൊവ്വ, 23/08/2022 - 20:47
Artists അഖിൽ ചൊവ്വ, 23/08/2022 - 20:37
Artists അനി പൂക്കാടൻ ചൊവ്വ, 23/08/2022 - 20:35
Artists രാമു ചൊവ്വ, 23/08/2022 - 18:53
Artists മെൽവിൻ ചൊവ്വ, 23/08/2022 - 14:32
Artists അദ്വൈദ് ചൊവ്വ, 23/08/2022 - 11:28
Artists അദ്രിജ Mon, 22/08/2022 - 21:07
Artists നിയാസ് Mon, 22/08/2022 - 20:53
Artists ചിഞ്ചു പോൾ Mon, 22/08/2022 - 20:45
Artists ദയാ ഗായത്രി Mon, 22/08/2022 - 13:34
Artists അനീഷ് രവി Mon, 22/08/2022 - 01:27
Artists വിഷ്ണു ദേവ് Mon, 22/08/2022 - 01:09
Artists ആൻ്റണി കുട്ടമ്പുഴ Mon, 22/08/2022 - 01:03
Artists അലൻ ബിജു Mon, 22/08/2022 - 01:01
Artists പ്രണവ് ശ്രീ പ്രസാദ് Mon, 22/08/2022 - 00:57
Artists നാസിൽ റാഫി Mon, 22/08/2022 - 00:53
Artists ആൽഡ്രിൻ ജൂഡ് Mon, 22/08/2022 - 00:51
Artists ഷഫീഖ് പി എം Mon, 22/08/2022 - 00:46
Artists റ്റി ഗോപകുമാർ Mon, 22/08/2022 - 00:40
Artists വിൻസൻ്റ് കോട്ടയം Mon, 22/08/2022 - 00:02
Artists സിബിൻ Sun, 21/08/2022 - 23:55

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അഭിജിത് പി ടി വ്യാഴം, 14/09/2023 - 21:58 പുതിയ വിവരം ചേർത്തു.
അഭിൻ രാജ് വ്യാഴം, 14/09/2023 - 21:49 പുതിയ വിവരം ചേർത്തു.
അഭിൻ രാജ് വ്യാഴം, 14/09/2023 - 21:49 പുതിയ വിവരം ചേർത്തു.
പദ്മിനി വ്യാഴം, 14/09/2023 - 21:41 പുതിയ വിവരങ്ങൾ ചേർത്തു.
ലിയോ ഡി ജോർജ്ജ് വ്യാഴം, 14/09/2023 - 21:40 പുതിയ വിവരം ചേർത്തു.
ലിയോ ഡി ജോർജ്ജ് വ്യാഴം, 14/09/2023 - 21:40 പുതിയ വിവരം ചേർത്തു.
ശരത് ഗീത് എസ് വ്യാഴം, 14/09/2023 - 21:31 പുതിയ വിവരം ചേർത്തു.
ശരത് ഗീത് എസ് വ്യാഴം, 14/09/2023 - 21:31 പുതിയ വിവരം ചേർത്തു.
ആർ ജി ബി വിഷൻ വ്യാഴം, 14/09/2023 - 21:22 പുതിയ വിവരം ചേർത്തു.
ആർ ജി ബി വിഷൻ വ്യാഴം, 14/09/2023 - 21:22 പുതിയ വിവരം ചേർത്തു.
പദ്മിനി ചൊവ്വ, 12/09/2023 - 22:47 പുതിയ വിവരം ചേർത്തു.
പദ്മിനി ചൊവ്വ, 12/09/2023 - 22:25 പുതിയ വിവരങ്ങൽ ചേർത്തു.
പദ്മിനി ചൊവ്വ, 12/09/2023 - 22:03 പുതിയ വിവരങ്ങൾ ചേർത്തു.
പദ്മിനി Sat, 12/08/2023 - 11:26 പുതിയ വിവരം ചേർത്തു.
പദ്മിനി Sat, 12/08/2023 - 11:12 പുതിയ വിവരം ചേർത്തു.
അർജുനൻ Sat, 12/08/2023 - 11:02 പുതിയ വിവരം ചേർത്തു.
അർജുനൻ Sat, 12/08/2023 - 11:02 പുതിയ വിവരം ചേർത്തു.
അരവിന്ദ് അശോക് Sat, 12/08/2023 - 10:59 പുതിയ വിവരം ചേർത്തു.
അരവിന്ദ് അശോക് Sat, 12/08/2023 - 10:59 പുതിയ വിവരം ചേർത്തു.
അഫ്സൽ അഫ്സി Sat, 12/08/2023 - 10:54 പുതിയ വിവരം ചേർത്തു.
അഫ്സൽ അഫ്സി Sat, 12/08/2023 - 10:54 പുതിയ വിവരം ചേർത്തു.
പദ്മിനി Sat, 12/08/2023 - 10:44 പുതിയ വിവരം ചേർത്തു.
സുധീഷ് കെ വി Sat, 12/08/2023 - 10:43 പുതിയ വിവരം ചേർത്തു.
സുധീഷ് കെ വി Sat, 12/08/2023 - 10:43 പുതിയ വിവരം ചേർത്തു.
അക്ഷയ് പ്രവീൺ Sat, 12/08/2023 - 10:35 പുതിയ വിവരം ചേർത്തു.
അക്ഷയ് പ്രവീൺ Sat, 12/08/2023 - 10:35 പുതിയ വിവരം ചേർത്തു.
അമൽ മുരളി Sat, 12/08/2023 - 10:33 പുതിയ വിവരം ചേർത്തു.
അമൽ മുരളി Sat, 12/08/2023 - 10:33 പുതിയ വിവരം ചേർത്തു.
അഫ്താർ അൻവർ Sat, 12/08/2023 - 10:30 പുതിയ വിവരം ചേർത്തു.
അഫ്താർ അൻവർ Sat, 12/08/2023 - 10:30 പുതിയ വിവരം ചേർത്തു.
ഗോകുൽ ഗോപാലകൃഷ്ണൻ Sat, 12/08/2023 - 10:26 പുതിയ വിവരം ചേർത്തു.
ഗോകുൽ ഗോപാലകൃഷ്ണൻ Sat, 12/08/2023 - 10:26 പുതിയ വിവരം ചേർത്തു.
അഞ്ജലി വർഗീസ് Sat, 12/08/2023 - 10:24 പുതിയ വിവരം ചേർത്തു.
അഞ്ജലി വർഗീസ് Sat, 12/08/2023 - 10:24 പുതിയ വിവരം ചേർത്തു.
ഷിധിൻ ദിനേഷ് Sat, 12/08/2023 - 10:11 പുതിയ വിവരം ചേർത്തു.
ഷിധിൻ ദിനേഷ് Sat, 12/08/2023 - 10:11 പുതിയ വിവരം ചേർത്തു.
ഷാരോൻ എം ഷാജി Sat, 12/08/2023 - 10:04 പുതിയ വിവരം ചേർത്തു.
ഷാരോൻ എം ഷാജി Sat, 12/08/2023 - 10:04 പുതിയ വിവരം ചേർത്തു.
പദ്മിനി Sat, 12/08/2023 - 09:38 പുതിയ വിവരങ്ങൾ ചേർത്തു.
ജിൻസൻ പയസ് Sat, 12/08/2023 - 09:20 പുതിയ വിവരം ചേർത്തു.
ജിൻസൻ പയസ് Sat, 12/08/2023 - 09:20 പുതിയ വിവരം ചേർത്തു.
എം എം എം ഡാൻസ് ഫാമിലി Sat, 12/08/2023 - 09:02 പുതിയ വിവരം ചേർത്തു.
എം എം എം ഡാൻസ് ഫാമിലി Sat, 12/08/2023 - 09:02 പുതിയ വിവരം ചേർത്തു.
പദ്മിനി Sat, 12/08/2023 - 08:54 പുതിയ വിവരം ചേർത്തു
പദ്മിനി Sat, 12/08/2023 - 08:49 പുതിയ വിവരം ചേർത്തു.
അഖിലേഷ് കണ്ണൻ Sat, 12/08/2023 - 08:46 പുതിയ വിവരം ചേർത്തു.
അഖിലേഷ് കണ്ണൻ Sat, 12/08/2023 - 08:46 പുതിയ വിവരം ചേർത്തു.
അർജുൻ ആർ മോഹൻ Sat, 12/08/2023 - 08:42 പുതിയ വിവരം ചേർത്തു.
അർജുൻ ആർ മോഹൻ Sat, 12/08/2023 - 08:42 പുതിയ വിവരം ചേർത്തു.
ഡേവിഡ് ജോൺ Sat, 12/08/2023 - 08:16 പുതിയ വിവരം ചേർത്തു.

Pages