anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

Entries

Post datesort ascending
Artists ഷിജിൽ ഷാജി Mon, 28/10/2024 - 10:59
Artists യോഗേഷ് എം Mon, 28/10/2024 - 10:50
Artists വഞ്ചിനാഥൻ Mon, 28/10/2024 - 10:43
Artists ബെൻസ് ബോബാക്ക് Sun, 27/10/2024 - 20:06
Artists രാജേഷ് രജപുത്ര Sun, 27/10/2024 - 19:57
Artists രാജ നാസ്കർ Sun, 27/10/2024 - 19:53
Artists സ്ലിം എൻസിബി Sun, 27/10/2024 - 19:37
Artists സേലം സെൽമി Sun, 27/10/2024 - 19:28
Artists മുഹമ്മദ് ഡെങ്കൂസ്ലി Sun, 27/10/2024 - 19:26
Artists ഹബീബ് മേസ്തിരി Sun, 27/10/2024 - 19:22
Artists യാസ്മിൻ ധൗക്കർ Sun, 27/10/2024 - 19:17
Artists സതീഷ് കുമാർ Sun, 27/10/2024 - 14:25
Artists പദ്മിനി Sun, 27/10/2024 - 14:23
Artists ശരത് കുമാർ എസ് Sun, 27/10/2024 - 14:18
Artists സോമസുന്ദർ Sun, 27/10/2024 - 14:14
Artists ബാലസുബ്രമണ്യൻ വി Sun, 27/10/2024 - 14:12
Artists പളനിയപ്പൻ എ Sun, 27/10/2024 - 14:08
Artists ജിത്തു ബ്രൈറ്റ് Sun, 27/10/2024 - 14:05
Artists ബെൻഷിൻ രാജ് Sun, 27/10/2024 - 14:02
Artists സുബ്രമണ്യം എം Sun, 27/10/2024 - 10:19
Artists സെങ്കുട്ടുവൻ ബി Sun, 27/10/2024 - 10:16
Artists കെ ജയ് ഗണേഷ് Sun, 27/10/2024 - 10:06
Studio സ്വര ഓഡിയൊ Sun, 27/10/2024 - 09:46
Artists പ്രേംശങ്കർ സേതുമാധവൻ Sun, 27/10/2024 - 09:34
Artists അബ്ദുൽ ബാക്കി നാസ് വെള്ളി, 25/10/2024 - 21:15
Artists ദേവേന്തിരൻ ബാലു വെള്ളി, 25/10/2024 - 20:57
Artists വിനായക് വി എസ് വെള്ളി, 25/10/2024 - 20:49
Artists വിനു വിജയ് വെള്ളി, 25/10/2024 - 20:47
Studio ബ്ലാക്ക് ടിക്കറ്റ് വെള്ളി, 25/10/2024 - 20:42
Artists അജിത്ത് ജോയൽ വെള്ളി, 25/10/2024 - 20:34
Artists അസീസ് Sun, 20/10/2024 - 21:09
Artists അനി കൊല്ലം Sun, 20/10/2024 - 21:03
Artists ജോസ് ജോഷി Sun, 20/10/2024 - 20:49
Artists ആകാശ് റിജി Sun, 20/10/2024 - 19:31
Artists അനൂപ് ചാത്തൻപള്ളി Sun, 20/10/2024 - 19:19
Artists ഹരി പൊന്നു വ്യാഴം, 17/10/2024 - 19:42
Artists ഷിബിൻ റാന്നി വ്യാഴം, 17/10/2024 - 19:41
Artists ശിവപ്രസാദ് എ ബി എം വ്യാഴം, 17/10/2024 - 19:38
Artists ലത വ്യാഴം, 17/10/2024 - 16:48
Artists സാജൻ കാരാട്ടുകുറിശ്ശി വ്യാഴം, 17/10/2024 - 16:43
Artists ലിനോയ് ഫ്രാൻസിസ് വ്യാഴം, 17/10/2024 - 14:44
Artists ഷാഫി വ്യാഴം, 17/10/2024 - 14:38
Studio കാസ്റ്റ് മീ പെർഫെക്ട് വ്യാഴം, 17/10/2024 - 14:31
Artists സച്ചിൻ വ്യാഴം, 17/10/2024 - 14:21
Artists ഷാഫി വ്യാഴം, 17/10/2024 - 14:20
Artists നന്ദന ഇ എസ് വ്യാഴം, 17/10/2024 - 14:19
Artists അശ്വിൻ ഖനാൽ വ്യാഴം, 17/10/2024 - 14:04
Artists സതീഷൻ തിരുവനന്തപുരം വ്യാഴം, 17/10/2024 - 13:45
Artists കലൈ ബുധൻ, 16/10/2024 - 22:25
Artists രാജ് രഞ്ജിത് ബുധൻ, 16/10/2024 - 22:14

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അജയന്റെ രണ്ടാം മോഷണം Sat, 09/11/2024 - 07:29 പുതിയ വിവരങ്ങൾ ചേർത്തു.
ശ്രീജിത്ത് റാം Sat, 09/11/2024 - 07:23 പുതിയ വിവരം ചേർത്തു.
ശ്രീജിത്ത് റാം Sat, 09/11/2024 - 07:23 പുതിയ വിവരം ചേർത്തു.
എ എ ഫിലിംസ് Sat, 09/11/2024 - 07:17 പുതിയ വിവരം ചേർത്തു.
എ എ ഫിലിംസ് Sat, 09/11/2024 - 07:17 പുതിയ വിവരം ചേർത്തു.
മൈത്രി മൂവി ഡിസ്ട്രിബ്യൂട്ടേർസ് എൽ എൽ പി Sat, 09/11/2024 - 07:15 പുതിയ വിവരം ചേർത്തു.
മൈത്രി മൂവി ഡിസ്ട്രിബ്യൂട്ടേർസ് എൽ എൽ പി Sat, 09/11/2024 - 07:15 പുതിയ വിവരം ചേർത്തു.
ഹോംബാലെ ഫിലിംസ് Sat, 09/11/2024 - 07:13 പുതിയ വിവരം ചേർത്തു.
ഹോംബാലെ ഫിലിംസ് Sat, 09/11/2024 - 07:13 പുതിയ വിവരം ചേർത്തു.
അജയന്റെ രണ്ടാം മോഷണം Sat, 09/11/2024 - 07:04 പുതിയ വിവരങ്ങൾ ചേർത്തു.
ഹരിഹരൻ മുരളീധരൻ Sat, 09/11/2024 - 06:50 പുതിയ വിവരം ചേർത്തു.
ഹരിഹരൻ മുരളീധരൻ Sat, 09/11/2024 - 06:50 പുതിയ വിവരം ചേർത്തു.
ശ്രീജിത്ത് ബാലഗോപാൽ Sat, 09/11/2024 - 06:38 പുതിയ വിവരം ചേർത്തു.
ശ്രീജിത്ത് ബാലഗോപാൽ Sat, 09/11/2024 - 06:38 പുതിയ വിവരം ചേർത്തു.
സാലിം ലാഹിർ Sat, 09/11/2024 - 06:29 പുതിയ വിവരം ചേർത്തു.
സാലിം ലാഹിർ Sat, 09/11/2024 - 06:29 പുതിയ വിവരം ചേർത്തു.
അനുരാധ മുഖർജി Sat, 09/11/2024 - 06:28 പുതിയ വിവരം ചേർത്തു.
അനുരാധ മുഖർജി Sat, 09/11/2024 - 06:28 പുതിയ വിവരം ചേർത്തു.
ജിതിൻ ലാൽ Sat, 09/11/2024 - 06:26 പുതിയ വിവരം ചേർത്തു.
ജിതിൻ ലാൽ Sat, 09/11/2024 - 06:26 പുതിയ വിവരം ചേർത്തു.
അജയന്റെ രണ്ടാം മോഷണം വെള്ളി, 08/11/2024 - 21:42 പുതിയ വിവരങ്ങൾ ചേർത്തു.
മൈൻഡ്സ്റ്റെൻ സ്റ്റുഡിയോ വെള്ളി, 08/11/2024 - 21:38 പുതിയ വിവരം ചേർത്തു.
മൈൻഡ്സ്റ്റെൻ സ്റ്റുഡിയോ വെള്ളി, 08/11/2024 - 21:38 പുതിയ വിവരം ചേർത്തു.
റേയ്സ് 3 ഡി വെള്ളി, 08/11/2024 - 21:32 പുതിയ വിവരം ചേർത്തു.
റേയ്സ് 3 ഡി വെള്ളി, 08/11/2024 - 21:32 പുതിയ വിവരം ചേർത്തു.
വിഷ്വൽ ബേർഡ്സ് വെള്ളി, 08/11/2024 - 21:30 പുതിയ വിവരം ചേർത്തു.
വിഷ്വൽ ബേർഡ്സ് വെള്ളി, 08/11/2024 - 21:30 പുതിയ വിവരം ചേർത്തു.
എൻവിഷൻ വെള്ളി, 08/11/2024 - 21:23 പുതിയ വിവരം ചേർത്തു.
എൻവിഷൻ വെള്ളി, 08/11/2024 - 21:23 പുതിയ വിവരം ചേർത്തു.
ആസിഫ് അൻവർ വെള്ളി, 08/11/2024 - 21:20 പുതിയ വിവരം ചേർത്തു.
ആസിഫ് അൻവർ വെള്ളി, 08/11/2024 - 21:20 പുതിയ വിവരം ചേർത്തു.
ആദർശ് മുരുകൻ വെള്ളി, 08/11/2024 - 21:18 പുതിയ വിവരം ചേർത്തു.
ആദർശ് മുരുകൻ വെള്ളി, 08/11/2024 - 21:18 പുതിയ വിവരം ചേർത്തു.
ആദി ശങ്കർ വെള്ളി, 08/11/2024 - 21:08 പുതിയ വിവരം ചേർത്തു.
ആദി ശങ്കർ വെള്ളി, 08/11/2024 - 21:08 പുതിയ വിവരം ചേർത്തു.
ഗ്ലെൻ കാസ്റ്റിഞ്ഞൊ വെള്ളി, 08/11/2024 - 21:03 പുതിയ വിവരം ചേർത്തു.
ഗ്ലെൻ കാസ്റ്റിഞ്ഞൊ വെള്ളി, 08/11/2024 - 21:03 പുതിയ വിവരം ചേർത്തു.
ഷഹബാസ് ഖാൻ വെള്ളി, 08/11/2024 - 20:58 പുതിയ വിവരം ചേർത്തു.
ഷഹബാസ് ഖാൻ വെള്ളി, 08/11/2024 - 20:58 പുതിയ വിവരം ചേർത്തു.
അജയന്റെ രണ്ടാം മോഷണം വെള്ളി, 08/11/2024 - 20:51 പുതിയ വിവരങ്ങൾ ചേർത്തു.
എൽദോസ് പോൾ വെള്ളി, 08/11/2024 - 20:45 പുതിയ വിവരം ചേർത്തു.
എൽദോസ് പോൾ വെള്ളി, 08/11/2024 - 20:45 പുതിയ വിവരം ചേർത്തു.
അജയന്റെ രണ്ടാം മോഷണം വെള്ളി, 08/11/2024 - 20:28 പുതിയ വിവരം ചേർത്തു.
കവി കാരൈക്കുടി വെള്ളി, 08/11/2024 - 20:24 പുതിയ വിവരം ചേർത്തു.
കവി കാരൈക്കുടി വെള്ളി, 08/11/2024 - 20:24 പുതിയ വിവരം ചേർത്തു.
ജിനേഷ് ആതിരപ്പള്ളി വെള്ളി, 08/11/2024 - 20:21 പുതിയ വിവരം ചേർത്തു.
ജിനേഷ് ആതിരപ്പള്ളി വെള്ളി, 08/11/2024 - 20:21 പുതിയ വിവരം ചേർത്തു.
നിസാർ കണ്ണുർ വെള്ളി, 08/11/2024 - 20:16 പുതിയ വിവരം ചേർത്തു.
നിസാർ കണ്ണുർ വെള്ളി, 08/11/2024 - 20:16 പുതിയ വിവരം ചേർത്തു.
സജു നീലേശ്വരം വെള്ളി, 08/11/2024 - 20:13 പുതിയ വിവരം ചേർത്തു.

Pages