anshadm

anshadm's picture

എന്റെ പ്രിയഗാനങ്ങൾ

  • സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

    പി ലീല :

    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
    നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ 
    നിശ്ചലം ശൂന്യമീ ലോകം 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    പി.ബി.ശ്രീനിവാസ്‌ :

    ആാ..... നാ..ആാ.....ആാ......
    ദൈവങ്ങളില്ല മനുഷ്യരില്ല
    പിന്നെ ജീവിത ചൈതന്യമില്ല 
    സൗന്ദര്യ സങ്കല്‍പ ശില്‍പങ്ങളില്ല
    സൗഗന്ധിക പൂക്കളില്ല 
    സ്വപ്നങ്ങള്‍...  സ്വപ്നങ്ങള്‍...  സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    കെ ജെ യേശുദാസ്‌ :

    ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    ചന്ദ്രിക പൊന്‍താഴികക്കുടം ചാര്‍ത്തുന്ന
    ഗന്ധര്‍വ്വ രാജങ്കണത്തില്‍
    അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന
    ചിത്രശലഭങ്ങള്‍ നിങ്ങള്‍
    സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള
    ചിത്രശലഭങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    എം.ബി.ശ്രീനിവാസൻ :

    ഞാനറിയാതെന്റെ മാനസജാലക
    വാതില്‍ തുറക്കുന്നു നിങ്ങള്‍ 
    ശില്‍പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ
    ചിത്രമെഴുതുന്നു നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... 
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

    വി ദക്ഷിണാമൂര്‍ത്തി :

    ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര
    വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ
    കണ്ണുനീര്‍ ചാലിച്ചെഴുതുന്നു മായ്ക്കുന്നു
    വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ 
    സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
    നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ

Entries

Post datesort ascending
Artists ശിവകുമാർ ചൊവ്വ, 24/09/2024 - 15:57
Artists സാജൻ ചൊവ്വല്ലൂർ ചൊവ്വ, 24/09/2024 - 15:55
Artists നോമാഡിക് വോയിസ് ചൊവ്വ, 24/09/2024 - 14:45
Artists ഇലക്രോണിക് കിളി ചൊവ്വ, 24/09/2024 - 13:50
Artists ജയ് സ്റ്റെല്ലാർ ചൊവ്വ, 24/09/2024 - 13:48
Studio ടിംഗ് ചൊവ്വ, 24/09/2024 - 13:16
Artists ലിബിൻ ബാഹുലേയൻ ചൊവ്വ, 24/09/2024 - 10:45
Artists അമൽ Mon, 23/09/2024 - 19:35
Artists കിടു എഫ് പി വി Mon, 23/09/2024 - 19:30
Artists ജനി കല്പഗിരി Mon, 23/09/2024 - 19:26
Artists ജെയിംസ് ജോർജ്ജ് Mon, 23/09/2024 - 19:22
Artists ജീവ Mon, 23/09/2024 - 19:18
Artists ശ്രീകാന്ത് ശിവദാസൻ Mon, 23/09/2024 - 19:08
Artists കൃഷ്ണലാൽ ഇ ഡി Mon, 23/09/2024 - 18:59
Artists മിദ്​ലാജ് ബഷീർ Mon, 23/09/2024 - 18:52
Artists പ്രിയങ്ക ജയപ്രകാശ് Sun, 22/09/2024 - 13:54
Artists കുര്യൻ സി മാത്യു വെള്ളി, 20/09/2024 - 21:37
Artists ഫിലിപ്സ് സൈമൺ വെള്ളി, 20/09/2024 - 21:32
Artists സുബ്രമണ്യൻ മഞ്ഞളി വെള്ളി, 20/09/2024 - 21:29
Artists അഞ്ജന വെള്ളി, 20/09/2024 - 21:25
Artists ശ്രീജിത്ത് കെ വെള്ളി, 20/09/2024 - 21:18
Artists ദേവിക സാവിത്രി വെള്ളി, 20/09/2024 - 21:15
Artists രോഹിത് കൃഷ്ണ വെള്ളി, 20/09/2024 - 21:13
Artists ഷൻഫീർ ഷാൻ വെള്ളി, 20/09/2024 - 21:11
Artists സൂരജ് രാജേന്ദ്രൻ വെള്ളി, 20/09/2024 - 20:31
Artists മുനീർ ഇസ്സ വെള്ളി, 20/09/2024 - 20:29
Artists സിജോ വർഗ്ഗീസ് വെള്ളി, 20/09/2024 - 20:18
Artists ജോബി എബ്രഹാം വെള്ളി, 20/09/2024 - 20:14
Artists സൂരജ് വിജയൻ വെള്ളി, 20/09/2024 - 20:12
Studio ടീം വി എഫ് എക്സ് വെള്ളി, 20/09/2024 - 20:06
Artists അജിത്ത് കുമാർ വെള്ളി, 20/09/2024 - 19:10
Artists സിൽസില മുജീബ് വെള്ളി, 20/09/2024 - 18:56
Artists ദിലീപ് വെള്ളി, 20/09/2024 - 18:49
Artists വിപിൻ വെള്ളി, 20/09/2024 - 18:47
Artists ജിത്തു വെള്ളി, 20/09/2024 - 18:45
Artists സുഭാഷ് വെള്ളി, 20/09/2024 - 18:40
Artists നവീൻ സെൽവി വെള്ളി, 20/09/2024 - 18:23
Artists നെബിൻ സെബാസ്റ്റ്യൻ വെള്ളി, 20/09/2024 - 18:19
Artists നിതീഷ് വേഗ വെള്ളി, 20/09/2024 - 18:07
Artists ജൂലിയാനോ ഷൂൾറ്റ്സ് Sat, 14/09/2024 - 10:49
Artists ഗിൽഹെർമെ ബാപ്റ്റിസ്റ്റ Sat, 14/09/2024 - 10:46
Artists ലൂക്കാസ് ബോ വിയാഗെം Sat, 14/09/2024 - 10:43
Artists റഫായേൽ ഫെലിപ്പെ വാൾട്ടർ Sat, 14/09/2024 - 10:41
Artists ഡനീലൊ ഗോട്ട്ഷിൽഡ് Sat, 14/09/2024 - 10:39
Artists ജിപ്ഷൊ തിരുവൻവണ്ടൂർ Sat, 14/09/2024 - 10:36
Artists അജീഷ് വയനാട് Sat, 14/09/2024 - 10:32
Artists ജിത്തു പൊന്നാനി Sat, 14/09/2024 - 10:30
Artists വിപിൻ സേവ്യർ എം Sat, 14/09/2024 - 10:16
Artists വിഷ്ണു മംഗലശ്ശേരി Sat, 14/09/2024 - 09:30
Artists സിബി Sat, 14/09/2024 - 09:25

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ദിഷു ആൻ്റണി Mon, 04/11/2024 - 18:42 പുതിയ വിവർം ചേർത്തു.
ദിഷു ആൻ്റണി Mon, 04/11/2024 - 18:42 പുതിയ വിവർം ചേർത്തു.
ഗഗനചാരി Mon, 04/11/2024 - 18:27 പുതിയ വിവരങ്ങൾ ചേർത്തു.
അലൻ ജെയിംസ് പെല്ലിശ്ശേരി Mon, 04/11/2024 - 18:16 പുതിയ വിവരം ചേർത്തു.
അലൻ ജെയിംസ് പെല്ലിശ്ശേരി Mon, 04/11/2024 - 18:16 പുതിയ വിവരം ചേർത്തു.
ഗഗനചാരി Mon, 04/11/2024 - 17:55 പുതിയ വിവരങ്ങൾ ചേർത്തു.
ഇവാൻ ടി ലീ Mon, 04/11/2024 - 17:54 പുതിയ വിവരം ചേർത്തു.
ഇവാൻ ടി ലീ Mon, 04/11/2024 - 17:54 പുതിയ വിവരം ചേർത്തു.
ഗഗനചാരി Mon, 04/11/2024 - 17:35
ആത്മ മീഡിയ Mon, 04/11/2024 - 17:20 പുതിയ വിവരം ചേർത്തു.
ആത്മ മീഡിയ Mon, 04/11/2024 - 17:20 പുതിയ വിവരം ചേർത്തു.
ക്രിശാന്ത് ഫിലിംസ് Mon, 04/11/2024 - 17:03 പുതിയ വിവരം ചേർത്തു.
ക്രിശാന്ത് ഫിലിംസ് Mon, 04/11/2024 - 17:03 പുതിയ വിവരം ചേർത്തു.
ലെവൽ ക്രോസ് Sun, 03/11/2024 - 15:18 പുതിയ വിവരങ്ങൾ ചേർത്തു.
സാലിഹ് കെ റ്റി Sun, 03/11/2024 - 15:17 പുതിയ വിവരം ചേർത്തു.
സാലിഹ് കെ റ്റി Sun, 03/11/2024 - 15:17 പുതിയ വിവരം ചേർത്തു.
സപ്ന ഫാത്തിമ ഖജ Sun, 03/11/2024 - 15:14 പുതിയ വിവരം ചേർത്തു.
ഗഗനചാരി Sun, 03/11/2024 - 15:05 പുതിയ വിവരങ്ങൾ ചേർത്തു.
ലെവൽ ക്രോസ് Sun, 03/11/2024 - 14:12 പുതിയ വിവരങ്ങൾ ചേർത്തു.
അർബാജ് അലി Sun, 03/11/2024 - 14:08 പുതിയ വിവർം ചേർത്തു.
അർബാജ് അലി Sun, 03/11/2024 - 14:08 പുതിയ വിവർം ചേർത്തു.
ലെവൽ ക്രോസ് ചൊവ്വ, 29/10/2024 - 23:07 പുതിയ വിവരം ചേർത്തു.
ഡൈന സുരേഷ് ചൊവ്വ, 29/10/2024 - 23:06 പുതിയ വിവരം ചേർത്തു.
ഡൈന സുരേഷ് ചൊവ്വ, 29/10/2024 - 23:06 പുതിയ വിവരം ചേർത്തു.
ലെവൽ ക്രോസ് ചൊവ്വ, 29/10/2024 - 21:57 പുതിയ വിവരങ്ങൾ ചേർത്തു.
സഹീറ അഹമ്മദ് ചൊവ്വ, 29/10/2024 - 21:45 പുതിയ വിവരം ചേർത്തു.
സഹീറ അഹമ്മദ് ചൊവ്വ, 29/10/2024 - 21:45 പുതിയ വിവരം ചേർത്തു.
ഡോ അനൂജ കെ ചൊവ്വ, 29/10/2024 - 21:39 പുതിയ വിവരം ചേർത്തു.
ഡോ അനൂജ കെ ചൊവ്വ, 29/10/2024 - 21:39 പുതിയ വിവരം ചേർത്തു.
കുമാരഗുരു ടി ചൊവ്വ, 29/10/2024 - 21:27 പുതിയ വിവരം ചേർത്തു.
കുമാരഗുരു ടി ചൊവ്വ, 29/10/2024 - 21:27 പുതിയ വിവരം ചേർത്തു.
രോഹിത് കിഷോർ ചൊവ്വ, 29/10/2024 - 21:21 പുതിയ വിവരം ചേർത്തു.
രോഹിത് കിഷോർ ചൊവ്വ, 29/10/2024 - 21:21 പുതിയ വിവരം ചേർത്തു.
ലെവൽ ക്രോസ് Mon, 28/10/2024 - 12:10 പുതിയ വിവരങ്ങൾ ചേർത്തു,
സപ്ന കാജ Mon, 28/10/2024 - 11:50 പുതിയ വിവരം ചേർത്തു.
സപ്ന കാജ Mon, 28/10/2024 - 11:50 പുതിയ വിവരം ചേർത്തു.
എസാക്കിയ പ്രവീൺ Mon, 28/10/2024 - 11:24 പുതിയ വിവരം ചേർത്തു.
എസാക്കിയ പ്രവീൺ Mon, 28/10/2024 - 11:24 പുതിയ വിവരം ചേർത്തു.
സവിന വി ഡി Mon, 28/10/2024 - 11:14 പുതിയ വിവരങ്ങൾ ചേർത്തു.
സവിന വി ഡി Mon, 28/10/2024 - 11:14 പുതിയ വിവരങ്ങൾ ചേർത്തു.
ബി എം ബാലാജി Mon, 28/10/2024 - 11:11 പുതിയ വിവരങ്ങൾ ചേർത്തു.
ബി എം ബാലാജി Mon, 28/10/2024 - 11:11 പുതിയ വിവരങ്ങൾ ചേർത്തു.
വിബിൻ ഡബ്ബ്ല്യു Mon, 28/10/2024 - 11:00 പുതിയ വിവരം ചേർത്തു.
വിബിൻ ഡബ്ബ്ല്യു Mon, 28/10/2024 - 11:00 പുതിയ വിവരം ചേർത്തു.
ഷിജിൽ ഷാജി Mon, 28/10/2024 - 10:59 പുതിയ വിവരം ചേർത്തു.
ഷിജിൽ ഷാജി Mon, 28/10/2024 - 10:59 പുതിയ വിവരം ചേർത്തു.
യോഗേഷ് എം Mon, 28/10/2024 - 10:50 പുതിയ വിവരം ചേർത്തു.
യോഗേഷ് എം Mon, 28/10/2024 - 10:50 പുതിയ വിവരം ചേർത്തു.
വഞ്ചിനാഥൻ Mon, 28/10/2024 - 10:43 പുതിയ വിവരം ചേർത്തു.
വഞ്ചിനാഥൻ Mon, 28/10/2024 - 10:43 പുതിയ വിവരം ചേർത്തു.

Pages