keral8

എന്റെ പ്രിയഗാനങ്ങൾ

  • യാനമേ യാനമേ

    യാനമേ

    ഹേ ഏ..
    ആര് നിന്റെ നാവികന്‍
    എങ്ങു നിന്റെ പാമരം
    കടലേതു നിന്റെ, യാനമേ
    യാനമേ..യാനമേ
    കാലയാനമേ

    ഇല്ലാ വഴി കാട്ടും താരകം
    മാടിവിളിക്കും തുറമുഖം
    വെട്ടമില്ലാ നിലാവില്ല
    ഇല്ലൊരു മീനൊളി പോലുമേ
    നീ തന്നെ നിൻ വഴി യാനമേ
    നിൻതീരം നീതന്നെ യാനമേ
    ഹേ.. ഹേ.. യാനമേ

    ആര് നിന്റെ നാവികൻ
    എങ്ങു നിന്റെ പാമരം
    കടലേതു നിന്റെ, യാനമേ
    യാനമേ.. യാനമേ
    കാലയാനമേ

    എഡിറ്റിങ് ചരിത്രം

    തലക്കെട്ട് സമയം ചെയ്തതു്
    തലക്കെട്ട് മിഴിമുനകൊണ്ടു മയക്കി സമയം ബുധൻ, 04/03/2020 - 11:28 ചെയ്തതു്
    തലക്കെട്ട് ആരു നിന്റെ നാവികന്‍ സമയം Mon, 07/01/2013 - 10:46 ചെയ്തതു്
    തലക്കെട്ട് ആരു നിന്റെ നാവികന്‍ സമയം Mon, 07/01/2013 - 09:48 ചെയ്തതു്
    തലക്കെട്ട് ഛോട്ടാ മുംബൈ സമയം ചൊവ്വ, 21/08/2012 - 21:42 ചെയ്തതു്
    തലക്കെട്ട് ചെട്ടികുളങ്ങര സമയം ചൊവ്വ, 21/08/2012 - 21:38 ചെയ്തതു്
    തലക്കെട്ട് ഹൃദയഗീതമായ് സമയം Sun, 02/01/2011 - 00:23 ചെയ്തതു്