സിദ്ധാർത്ഥ് ലാമ

Sidhardh Lama

1985ൽ നേപ്പാളിൽ ജനനം.അച്ഛൻ നേപ്പാളി സിനിമ സംവിധായകൻ യുബരാജ് ലാമ.യോദ്ധ എന്ന മലയാളം സുപ്പർ ഹിറ്റ്‌ സിനിമയിൽ
റിമ്പോച്ചേ എന്ന കൊച്ചു ബാലനെ അവതരിപ്പിച്ചു. കൂടാതെ ലെനിൻ രാജേന്ദ്രന്റെ ഇടവപ്പാതി സിനിമയിലും അഭിനയിച്ചിട്ടുണ്ട്.