ശാലു കുര്യൻ
Shalu Kurian
ക്ലാസിക്കൽ നർത്തകിയും മോഡലുമായ ശാലു സൂസൻ കുര്യൻ. മലയാളം തമിൾ സീരിയൽ രംഗത്ത് സജീവമാണ്. സ്വദേശം കോട്ടയം. അച്ഛൻ കുര്യൻ വി ജേക്കബ്, അമ്മ ജൈ കുര്യൻ. സഹോദരൻ ജേക്കബ് കുര്യൻ. ജുബിലീ, കബഡി കബഡി,കപ്പൽ മുതലാളി, ആത്മകഥ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു