സമീർ അഹമ്മദ്
Sameer Ahammad
തിരുവനന്തപുരം സ്വദേശി. മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച ഫരാസ് അഹമ്മദിന്റെ പിതാവാണ് സമീർ അഹമ്മദ്. മകനോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ സമീർ ചില സീനുകളിൽ തല കാണിച്ചിരുന്നു. ചിത്രത്തിൽ അനുശ്രീയുടെ വരന്റെ കൂട്ടുകാരനായുള്ള കഥാപാത്രമായാണ് രംഗത്തെത്തിയത്. സമീറിന്റെ അനിയൻ സജീർ അഹമ്മദ് ലെച്ച്മി എന്ന ചിത്രം നിർമ്മിച്ചിരുന്നു.
ഡാറ്റാബേസ് റെഫറൻസുകളിലേക്ക് വേണ്ടി നിർമ്മിക്കപ്പെടുന്ന പ്രൊഫൈൽ