രാധാകൃഷ്ണൻ ചാക്യത്ത്

Radhakrishnan Chakyat

പ്രശസ്ത ഫോട്ടോഗ്രാഫറും പിക്സൽ വില്ലേജിൻ്റെ സ്ഥാപകനും നടനുമായ രാധാകൃഷ്ണൻ ചാക്യാട്ട്  ഇന്ന് 2025 മെയ് 23 ആം തിയതി വെളുപ്പിന് ഹൃദയാഘാതം മൂലം  നിര്യാതനായി. 
 
ചാർളി, ഭാസ്കർ ദി റാസ്ക്കൾ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 2019 ൽ ഇറങ്ങിയ അതിരൻ എന്ന ചിത്രത്തിൽ ശബ്ദവും നൽകിയീട്ടുണ്ട്. നിക്കോൺ ഇന്ത്യ മെന്റർ ആയിരുന്ന ഇദ്ദേഹത്തെ  2023 ൽ AKPA എക്സലൻസ് ഇൻ ഫോട്ടോഗ്രാഫി അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.