ആർ ഡി രാജശേഖർ

R D Rajasekhar

( ഛായാഗ്രാഹകൻ ) തമിഴ് - തെലുങ്ക് സിനിമകളിലെ പ്രമുഖ ക്യാമറാമാൻ. 2001ൽ മിന്നലെ എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. “കാക്ക കാക്ക“, “ഗജിനി”, “ബില്ല 2“, “ഭീമ” എന്നീ തമിഴ് സിനിമകളുടെ ഛായാഗ്രാഹകനാണ്.