നീറ്റാ ആന്റോ

Neeta Anto

പ്രൊഡ്യൂസർ. ആന്റ് മെഗാ മീഡിയയുടെ ബാനറിൽ മല്ലുസിങ്, പുതിയ തീരങ്ങൾ എന്നീ സിനിമകൾ നിർമ്മിച്ചു.