സോമൻ പല്ലാട്ട്

Soman Pallattu

സ്വർണ്ണം, കാഞ്ചീപുരത്തെ കല്യാണം, മുല്ലമൊട്ടും മുന്തിരിച്ചാറും എന്നീ സിനിമകളുടെ നിർമ്മാതാവ്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശി.