പി ജെ രാധാകൃഷ്ണൻ

P J Radhakrishnan

നാടക സീരിയൽ നടൻ. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പുറത്തിറങ്ങി. ജി ശങ്കരപ്പിള്ളയുടെ ശിഷ്യൻ. ദൂരദർശനിൽ ജോലി നോക്കിയിരുന്നു.