Jump to navigation
ദുൽഖർ നായകനായ ഹിന്ദി ചിത്രത്തിലൂടെ സിനിമയിലേക്ക് വന്നു .മലയാളത്തിൽ ലോനപ്പന്റെ മാമ്മോദീസ കൽക്കി ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ .ജിജോ ജോസഫ് ന്റെ "വരയൻ" എന്ന സിനിമയിൽ നല്ലൊരു വേഷം ചെയ്തു .