ശ്രീ ജയ്
Sree Jay
1991 ജൂലൈ 6ന് തൃശ്ശൂരിൽ വടക്കാഞ്ചേരിക്ക് അടുത്ത് പാർളിക്കാട് ജനനം.
2016ൽ കോഫി കോഫി കണ്‍സെപ്റ്റ് എന്ന പ്രൊഡക്ഷൻ ഹൗസിൽ ദിലീപ് GJ എന്ന സംവിധായകന്റെ ഒപ്പം അസിസ്റ്റന്റ് ആയി തുടക്കം. പിന്നീട് സംവിധായകൻ മാധവ് രാം ദാസിന് ഒപ്പം ഡോകുമെന്ററിയിലും സിനിമയിലും സഹ സംവിധായകൻ ആയി പ്രവർത്തിച്ചു.
ഭിമാ ജൂവലറി , കരിക്കിനേത്തു സിൽക്സ് , ജോയ് ആലുക്കാസ് , മണപ്പുറം ഗോൾഡ് ലോണ്‍ , സ്കൈ ഐസ് ക്രീം തുടങ്ങിയ പരസ്യങ്ങളിലും സഹ സംവിധായകനായി പ്രവർത്തിച്ചു.