Jump to navigation
പ്രശസ്ത അഭിനേതാക്കളായ ഷാജു ശ്രീധറിന്റെയും ചന്ദ്നിയുടെയും മകൾ.
ബാലതാരമായിസിനിമയിൽ എത്തി. ബ്രദേഴ്സ് ഡേ ആണ് ആദ്യ ചിത്രം.