യുഗയുഗ താളം
Music:
Lyricist:
Singer:
Raaga:
Film/album:
യുഗയുഗ താളം യുഗയുഗ രാഗം
ആ....ആ....ആ......
യുഗയുഗ താളം യുഗയുഗ രാഗം
ശ്രുതികള്‍തന്‍ ലാളനം സിരകളില്‍ സാഗരം
ശ്രുതികള്‍തന്‍ ലാളനം സിരകളില്‍ സാഗരം
യുഗയുഗ താളം യുഗയുഗ രാഗം
പ്രേമം മധുരമതിന്‍ ദാഹം
മോഹം പൊതിയുമൊരു തീരം
അനുഭൂതികൾതൻ അരമന തന്നില്‍
മധുമാരി തൂകും ഈ നിമിഷം
യുഗയുഗ താളം യുഗയുഗ രാഗം
യുഗയുഗ താളം യുഗയുഗ രാഗം
മൗനം അണിയുമൊരു നാദം
നാണം എഴുതുമൊരു കാവ്യം
അഭിലാഷങ്ങള്‍ കരളിന്‍ നൂലാല്‍
മണിമാല കോര്‍ക്കും ഈ നിമിഷം
യുഗയുഗ താളം യുഗയുഗ രാഗം
ശ്രുതികള്‍തന്‍ ലാളനം സിരകളില്‍ സാഗരം
ശ്രുതികള്‍തന്‍ ലാളനം സിരകളില്‍ സാഗരം
യുഗയുഗ താളം യുഗയുഗ രാഗം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Yugayuga thalam
Additional Info
Year:
1985
ഗാനശാഖ: