പ്രിയനേ വരൂ
പ്രിയനേ വരൂ ...
പ്രിയനേ വരൂ
കൈകൾ കൈകളിൽ കോർത്തിടാം
ചന്ദനച്ചാർത്തിലലഞ്ഞ മന്ദാലില
ആനന്ദനൃത്തം തുടങ്ങീടുന്ന വേളയിൽ
ദൂരെ പുളഞ്ഞൊഴുകീടുമീ ചോളയിൽ
മാൻപേട നീർകുടിച്ചോടുമീ വേളയിൽ
( പ്രിയനേ വരൂ ...)
മൽപ്രേമനായകനേകുവാൻ ഞാനൊരു
സുന്ദരമാല്യം ചമക്കുന്ന വേളയിൽ
ഞാനറിയാതെന്റെ ഹൃത്തിലൂടെ
നിരഞ്ഞോമൽ കരങ്ങളെൻ കണ്ണിണ മൂടവേ
എത്തിഞാൻ നോക്കിയായ്
കണ്ടില്ല ആരെരെയും
ഒരത്തലായ് വീർപ്പിട്ടു നിന്നു ഞാൻ
( പ്രിയനേ വരൂ ...)
വെൺപകലെന്റെ വെണ്മയിൽ നിന്നുടൻ
പുഞ്ചിരിയുമായ് എത്തിടും ദേവനേ (2)
ആരു പുഞ്ചരി തൻ പാലാഴി തീർക്കുവാൻ
അല്പകാലം നീ കാത്തുവെൻ വല്ലഭാ..
( പ്രിയനേ വരൂ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Priyane varu
Additional Info
Year:
2019
ഗാനശാഖ: