കൊത്തു പൊറോട്ട
Music:
Lyricist:
Singer:
Film/album:
കൊത്തുപറോട്ട നല്ല കൊത്തുപറോട്ട (2)
കോപം വന്നാലും സന്തോഷം വന്നാലും
തട്ടിപ്പൊളി താളമുട്ടാൻ കൊത്തുപറോട്ടാ
പിണങ്ങിനിന്നാലും ഇണങ്ങിനിന്നാലും
തട്ടുമുട്ടു കൊള്ളാനീ കൊത്തുപറോട്ട
ഞാൻ നിന്റെ ദോശക്കല്ലിലെ കൊത്തുപറോട്ടാ
( കൊത്തുപറോട്ട..)
ബുൾസൈക്കണ്ണാൽ വട്ടം ചുറ്റണ പെണ്ണേ
നിന്റെ ലുക്കിൽ ഞാൻ കോമ്മൺമാൻ
ചാറ്റി ചാറ്റി ക്നങ്കു കീറണ പെണ്ണേ
നിന്റെ വലയിലെ കളിമീൻ ഞാൻ
ശത്രുക്കൾക്കർജ്ജുനൻ ഞാൻ
ജ്താൻസികൾക്ക് കർണ്ണൻ ഞാൻ
സണ്ണിലിയോണും ആലിയഭട്ടും
എന്റെ ഫാനാണേ... ( കൊത്തുപറോട്ട..)
എന്റെ ചങ്കാൽ പട്ടം പറത്തണ പെണ്ണേ
നിന്റെ കണ്ണിൽ ഞാൻ നോട്ടി മാൻ
ചീറ്റിച്ചീറ്റി ചീറി നിൽക്കണ പെണ്ണേ
നിന്റെ മുൻപിൽ ഞാൻ സിമ്പിൾ മാൻ
കണ്മണികൾക്ക് സൽമാൻഖാൻ
കുട്ടികൾക്ക് സ്പൈഡർ മാൻ
കാജൽ അഗർവാളും അനുഷ്കഷെട്ടിയും
എന്റെ ഫാനാണേ... ( കൊത്തുപറോട്ട..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kuthu Porotta
Additional Info
Year:
2019
ഗാനശാഖ: