ഏദൻ വനിയിലെ
ഏദൻ വനിയിലെ പൂവേ
എന്തേ മിഴിയിതൾ പൂത്തു
ഉള്ളിൽ തരള സ്വകാര്യം ...
ആരോ എഴുതിയതാരോ..മായാ മറുകിൽ
മഞ്ഞാൽ ഉഴിയുമ്പോലവനോ
തൂകി... തീരാമധുവും...
ഏദൻ വനിയിലെ പൂവേ
എന്തേ മിഴിയിതൾ പൂത്തു
വെറുതെയൊന്നു പാടാൻ തോന്നി
മലർക്കിളികൾ കൂടെ ....
പതുക്കെയൊന്നു പാറാൻ തോന്നി
പുലർച്ചെരുവിലൂടെ.....
ഋതുരാഗം തേൻകിനിയും നിറവായ് നിമിയിൽ
ഏദൻ വനിയിലെ പൂവേ
എന്തേ മിഴിയിതൾ പൂത്തു
ഉള്ളിൽ തരള സ്വകാര്യം ...
ആരോ എഴുതിയതാരോ..മായാ മറുകിൽ
മഞ്ഞാൽ ഉഴിയുമ്പോലവനോ
തൂകി തീരാമധുവും...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Edan vaniyile
Additional Info
Year:
2018
ഗാനശാഖ: